"ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:
Pump house, Watch tower
Pump house, Watch tower

== ശ്രദ്ധേയരായ വ്യക്തികൾ ==
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
ഈ പ്രദേശത്തെ പുറം ലോകത്തിനു കാട്ടിക്കൊടുത്തു കൊണ്ടും പുരോഗമന പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ടും ചരിത്രത്തിൽ ഇടം നേടിയവർ    പലതാണ്. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവർത്തകയും ആയിരുന്ന അന്നമ്മ തോമസ്, ഗോത്രകലകളെ പരിപോഷിപ്പിക്കുന്നതിലും          വളർത്തുന്നതിലും പ്രധാന പങ്കു വഹിച്ച മാത്തിമുത്തു മുത്തശ്ശി തുടങ്ങിയവരൊക്കെ ഇടിഞ്ഞാറിന്റെ ചരിത്ര താളുകളിൽ നിന്നും ഒരിക്കലും മായാത്ത കയ്യൊപ്പ് ചാലിച്ചവർ ആണ്.

== '''ആരാധനാലയങ്ങൾ''' ==
ഇടിഞ്ഞാർ മുസ്ലിം പള്ളി,
മാടൻ തമ്പുരാൻ ക്ഷേത്രം,
CSI ദേവാലയം, ലൂഥർ മിഷൻദേവാലയം, റോമൻ കത്തോലിക്കാദേവാലയം, പെന്തകോസ് ദേവാലയം.
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2068445" എന്ന താളിൽനിന്ന് ശേഖരിച്ചത്