"എ.കെ.എച്.എം.യു.പി.എസ് ചാത്രത്തൊടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== '''ചാത്രത്തൊടി''' ==
== '''ചാത്രത്തൊടി''' ==
<big>മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് ചാത്രത്തൊടി. പറമ്പിൽ പീടികയുടെയും കാക്കത്തടത്തിൻറെയും ഇടയിലാണു സ്ഥിതി ചെയ്യുന്നത്. പ്രകൃതി രമണീയമാണ് ഈ പ്രദേശം. ജാതി മാതാ രാഷ്ട്രീയ ചിന്തകൾക്കതീതമായി ജനങ്ങൾ ഒരു മനസ്സോടെ ഇവിടെ ജീവിക്കുന്നു. പഴയകാലം മുതൽ തന്നെ വിദ്യഭ്യാസപരമായി മുൻപതിയിലായിരിന്നു. ഇതിൽ നമ്മുടെ വിദ്യാലയത്തിന്റെ പങ്ക് വളരേ വലിയതാനു.</big>

=== '''പൊതുസ്ഥാപനങ്ങൾ''' ===
* ജിഎംഎൽപി സ്കൂൾ പറമ്പിൽ പീടിക
* പോസ്റ്റ് ഓഫീസ്
* സർക്കാർ ഡിസ്പെൻസറി
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2067795" എന്ന താളിൽനിന്ന് ശേഖരിച്ചത്