ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി (മൂലരൂപം കാണുക)
11:08, 20 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരിതലക്കെട്ട് കട്ടിക്കൂട്ടി
Sreesanthi (സംവാദം | സംഭാവനകൾ) (പ്രദേശം) |
Sreesanthi (സംവാദം | സംഭാവനകൾ) (തലക്കെട്ട് കട്ടിക്കൂട്ടി) |
||
വരി 61: | വരി 61: | ||
<nowiki>{{Schoolwiki award applicant}}</nowiki>. | <nowiki>{{Schoolwiki award applicant}}</nowiki>. | ||
== ചരിത്രം == | == '''ചരിത്രം''' == | ||
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ കോടശ്ശേരി പഞ്ചായത്തിലെ മലയോരമേഖലയിലെ കുറ്റിച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്പൻകുഴി. ഒരു ഗ്രാമ പ്രദേശമാണ് ചായ്പൻകുഴി. | |||
1975 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് നിലവിൽ ഉള്ളത് .ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .അതുകൊണ്ടു തന്നെ നാട്ടുകാർക്കിടയിൽ 'കുന്നത്ത് സ്കൂൾ ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു . | 1975 ൽ സ്ഥാപിതമായ ഈ സ്കൂളിൽ 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളാണ് നിലവിൽ ഉള്ളത് .ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .അതുകൊണ്ടു തന്നെ നാട്ടുകാർക്കിടയിൽ 'കുന്നത്ത് സ്കൂൾ ' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം ,സയൻസ് ലാബ് ,ലൈബ്രറി ,എസ് പി സി റൂം എന്നിവയുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും പ്രൊജക്ടർ ,ലാപ്ടോപ് തുടങ്ങി ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ അധ്യയനത്തിന് സജ്ജമാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,കമ്പ്യൂട്ടർ എന്നീ ലാബുകളും ലൈബ്രറി റൂം സ്റ്റാഫ് റൂം എന്നിവയും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 8ക്ലാസ് മുറികളും ഓഫീസ് റൂം ,സ്റ്റാഫ് റൂം ,കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം ,സയൻസ് ലാബ് ,ലൈബ്രറി ,എസ് പി സി റൂം എന്നിവയുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും പ്രൊജക്ടർ ,ലാപ്ടോപ് തുടങ്ങി ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ അധ്യയനത്തിന് സജ്ജമാണ്. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഫിസിക്സ്,കെമിസ്ട്രി,ബോട്ടണി,കമ്പ്യൂട്ടർ എന്നീ ലാബുകളും ലൈബ്രറി റൂം സ്റ്റാഫ് റൂം എന്നിവയും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
* | * | ||
* | * | ||
വരി 83: | വരി 83: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== ചിത്രശാല == | == '''ചിത്രശാല''' == | ||
== മുൻ സാരഥികൾ == | == '''മുൻ സാരഥികൾ''' == | ||
==== ഹൈസ്കൂൾ ==== | ==== ഹൈസ്കൂൾ ==== | ||
വരി 218: | വരി 218: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
* | * | ||
* | * | ||
* | * | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{{#multimaps:10.332381,76.429663 |zoom=18}} | {{#multimaps:10.332381,76.429663 |zoom=18}} | ||