"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
<font size=5>'''എന്റെ ഗ്രാമം എന്റെനാട് എന്റെ വിദ്യാലയം '''</font size>
== തോന്നയ്ക്കൽ:<font size="5">'''എന്റെ ഗ്രാമം എന്റെനാട് എന്റെ വിദ്യാലയം .'''</font> ==
 
<center></center>'''ഭൂമിശാസ്ത്രം'''
<center><b><u>തോന്നയ്ക്കൽ ഗ്രാമം</u></b></center>
ഗ്രാമം സുഖമുള്ള ഒരു നാട്ടുഭാഷയായി മാറിയ വാക്ക് എന്തൊക്കയോ നഷ്ടങ്ങളും നന്മകളും നമ്മളീ വാക്കിനോടു ചേർത്തുകെട്ടുന്നു.ഓരോരുത്തർക്കും പറയാനുണ്ടാവും ആയിരം നാവുകൾകൊണ്ട് തന്റെ ഗ്രാമത്തിന്റെ കഥകൾ.

ഗ്രാമീണ ചിത്രങ്ങൾ തൂലികയിലും വർണങ്ങളിലു ആവാഹിച്ചവർ  ഇന്നും എന്നും നക്ഷത്രങ്ങളാണ്.  

വരി 24: വരി 22:
വേങ്ങോട് ജംഗ്ഷനിൽ കത്തിച്ചുവച്ച പെട്രോൾ മാക്സ് ലൈറ്റിന്റെ വെളിച്ചത്തിൽ ഗുസ്തി മത്സരം നടത്തിയിരുന്നു.നാട്ടിലെമ്പാടും ചെറിയ ചെറിയ കലാ സാംസ്കാരിക സംഘങ്ങൾ രൂപപ്പെടുത്തി നാടകങ്ങളും വിൽപാട്ടുകളും കാക്കാരിശ്ശി നാടകങ്ങളും തിരുവാതിരക്കളികളുമെല്ലാം അവതരിപ്പിക്കുന്ന രീതിയിലേക്കുള്ള മാറ്റം ക്രമേണയുണ്ടായി.തോന്നയ്ക്കൽസാംസ്കാരിക സമിതി ഉൾപ്പടെയുള്ള സംഘടനകളുടെ രൂപീകരണമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്.

<br><b><u>സ്ഥാപനങ്ങൾ</u></b>
=== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
 
തോന്നയ്ക്കലിന്റെ വളർച്ചയിൽ പ്രധാന നാഴികക്കല്ലാണ് തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ഉത്ഭവവും വളർച്ചയും.സംഘാങ്ങൾക്ക് കൃഷിക്കും കന്നുകാലി വളർത്തലിനും ചെറിയ ചെറിയ വായ്പകൾ നൽകി.അതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിലൂടെ തുടങ്ങിയ പ്രവർത്തനം ക്രമേണ സകല മേഖലകളിലേക്ക് കടന്നു ചെല്ലുകയായിരുന്നു.ഗ്രാമത്തിന്റെ മുഖഛായ മാറ്റി കൊണ്ട് അരനൂറ്റാണ്ടുകൾക്ക് മുമ്പ് വൈദ്യുതി എത്തി.മണലകം,തച്ചപ്പള്ളി,കല്ലൂർ,വെള്ളാണിക്കൽ,പാട്ടത്തിൻകര തുടങ്ങിയ സ്കൂളുകൾ തോന്നയ്ക്കൽ പബ്ലിക് ലൈബ്രററി പോസ്റ്റ് ഓഫീസ്,ടെലഫോൺ എക്സ്ചെയ്‍ഞ്ച് തുടങ്ങിയ സ്ഥാപനങ്ങളും ഈ നാടിന്റെ വളർച്ചയിലെ സുപ്രധാന മാറ്റങ്ങളാണ്.

<br><b><u>റോഡും ഗതാഗതവും </u></b>
=== '''ശ്രദ്ധേയരായ വ്യക്തികൾ''' <b><u>റോഡും ഗതാഗതവും </u></b> ===
 
പതിനാറാം മൈൽ-വേങ്ങോട് റോഡ്,വേങ്ങോട്-മുട്ടുക്കോണം റോഡ്,  വേങ്ങോട്-മഞ്ഞമല-പോത്തൻകോട് റോഡ് തുടങ്ങിയ പ്രധാന റോഡുകളും വികസിപ്പിച്ചതും അവയിലൂടെ വാഹന ഗതാഗതം ആരംഭിച്ചതുമാണും ഗ്രാമത്തിന്റെ വികസനത്തിന്റെ മറ്റൊരു സംഭവമാണ്.ഇവിടത്തെ ഏറ്റവും വലിയ സ്പോർട്സ് ക്ലബ്ബാണ് വൈ.എം.എ തോന്നയ്ക്കൽ. ഖോ-ഖോയിൽ സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച താരങ്ങളെ സൃഷ്ടിക്കാൻ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്.നവകേരള കലാസമിതി കേരളത്തിന്റെ തനതു കലാരൂപങ്ങളിലൊന്നായ വിൽപ്പാട്ട് സജീവമായി രംഗത്തവതരിപ്പിക്കുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രസിദ്ധമായ സായിഗ്രാമം തോന്നയ്ക്കലിലാണ്. പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ വെള്ളാണിക്കൽ പാറ ഇവിടെയാണ്. പ്രശസ്ത കഥകളി നടന്മാരായ തോന്നയ്ക്കൽ പീതാംബരൻ,മാർഗി വിജയകുമാർ,പ്രശസ്ത സാഹിത്യകാരനായ തോന്നയ്ക്കൽ വാസുദേവൻ,ചിത്രകാരനായ പ്രിൻസ് തോന്നയ്ക്കൽ,തുടങ്ങിയവർ ഈ ഗ്രാമത്തിലെ പ്രമുഖ വ്യക്തിത്വങ്ങളാണ്.

വരി 43: വരി 39:
[[പ്രമാണം:43004 GHSS Thonnakal biodiversity park.jpg|thumb|എന്റെ ഗ്രാമം]]

വൈവിധ്യമാർന്ന സമൂഹങ്ങളുടെ രൂപവും സമൂഹത്തിന് പാരിസ്ഥിതികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ നേട്ടങ്ങൾ പ്രദാനം ചെയ്യുന്ന സവിശേഷമായ ഭൂപ്രകൃതിയാണ് ജൈവവൈവിധ്യ പാർക്കുകൾ.

'''ചിത്രശാല'''
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065765" എന്ന താളിൽനിന്ന് ശേഖരിച്ചത്