"ജി യു പി എസ് കൊടൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗ്: Manual revert
വരി 24: വരി 24:

== ഒളവണ്ണ ==
== ഒളവണ്ണ ==
[[പ്രമാണം:MY GUPS SCHOOL.jpeg|thumb|GUP KODAL]]
[[പ്രമാണം:MY GUP SCHOOL.jpeg|thumb|GUP KODAL]]

കോഴിക്കോട് ജില്ലയിലെ ജനസംഖ്യയിൽ മുന്നിലാണ് ഒളവണ്ണ പഞ്ചായത്ത്.ഹൈലൈറ്റ് മാള് ഉൾപ്പെടെ കൂടുതൽ വാണിജ്യ സംരംഭങ്ങൾ ഈ പഞ്ചായത്തിൽ ഉള്ളതിനാൽ വരുമാനവും കൂടുതലുള്ള പഞ്ചായത്ത് തന്നെയാണ് ഒളവണ്ണ പഞ്ചായത്ത്. ഈ പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൊടൽ നടക്കാവ് ജിയുപി സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വളരെ മുന്നിലാണ്.നാഷണൽ ഹൈവേ ബൈപാസ് റോഡ് പണികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഈ സ്കൂൾ ഇനിയും കൂടുതൽ ശ്രദ്ധി ക്കപെടും എന്നത് ഒരു വസ്തുതയാണ്.കോഴിക്കോട് ജില്ലയിലെ തന്നെ ഇതിനകം ശ്രദ്ധേയമായി കഴിഞ്ഞ ഗാർഹിക വാണിജ്യ സമുച്ചയം ലാൻഡ്‌മാർക് ട്രേഡ് സെന്റർ ഒളവണ്ണ പഞ്ചായത്തിലാണ് നിർമാണം പൂർത്തീകരിച്ചുവരുന്നത്.

18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2065733" എന്ന താളിൽനിന്ന് ശേഖരിച്ചത്