"ജി.എച്ച്.എസ്. ബാര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
}}
}}
കർഷകരുടെ കരിനാധ്വാനത്തിൻ്റെ ഫലമായി പച്ചപിടിച്ചു നിൽക്കുന്ന നെൽ വയലുകൾ , തെങ്ങുകൾ കവുങ്ങുകൾ എന്നിവ ബാര ഗ്രാമം കാണുന്നവരുടെ മനസിനും കണ്ണിനും കുളിർമ നൽകുന്ന കാഴ്ചയാണ്.പൊയിനാച്ചി കുന്നിൽ നിന്നും ആടിയത്ത് കുന്നിൽ നിന്നും ഉത്ഭവിച്ച് അനേകം ചെറു അരുവികളുടെ കൂടിച്ചേരലുകൾക്ക് ശേഷം പതിയെ വികസിച്ച് ബാരയുടെ പ്രധാന നീരുറവയായി മാറിയ ബാരത്തോടാണ് കാർഷിക സമൃദ്ധിക്ക് വെള്ളം പ്രദാനം ചെയ്യുന്നത്. കേരളത്തിലെ  ഏറ്റവും ചെറിയ   പുഴകളിൽ ഒന്നായ ബേക്കൽ പുഴയാവുന്നത് ഈ ബാരത്തോടാണ്.വടക്കൻ മലബാറിൽ കണ്ടുവരുന്ന ലാട്രേറ്റുകളിൽ ഒന്നായ ചെങ്കല്ലുകൾ ധാരാളമായി ബാരയിൽ കണ്ടുവരുന്നു.പ്രമാണം:1270.jpg</nowiki>

[[Images/9/96/12070 P2411605.jpg]]

=== സ്ഥലനാമ ചരിത്രം ===
=== സ്ഥലനാമ ചരിത്രം ===
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2064392" എന്ന താളിൽനിന്ന് ശേഖരിച്ചത്