"ജി ഡബ്ലിയു എൽ പി എസ് വാഴച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി ഡബ്ലിയു എൽ പി എസ് വാഴച്ചാൽ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:43, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
SRIJILA KS (സംവാദം | സംഭാവനകൾ) No edit summary |
SRIJILA KS (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
'''കട്ടികൂട്ടിയ എഴുത്ത്'''''''''കട്ടികൂട്ടിയ എഴുത്ത്''''''= '''G W L P S വാഴച്ചാൽ''' = | '''കട്ടികൂട്ടിയ എഴുത്ത്'''''''''കട്ടികൂട്ടിയ എഴുത്ത്''''''= '''G W L P S വാഴച്ചാൽ''' = | ||
ത്രിശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി ഗ്രാമ പഞ്ചായത്തിൻ ഭാഗമായുളള സുന്ദരമായ ഗ്രാമമാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും ചാലക്കുടി- ആനമല റോഡിലൂടെ ഏകദേശം 56.6 കീ. മീ സഞ്ചരിച്ചാൽ വാഴച്ചാൽ എത്തിച്ചേരാം. | ത്രിശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിലെ അതിരപ്പിളളി ഗ്രാമ പഞ്ചായത്തിൻ ഭാഗമായുളള സുന്ദരമായ ഗ്രാമമാണ് വാഴച്ചാൽ. ചാലക്കുടിയിൽ നിന്നും ചാലക്കുടി- ആനമല റോഡിലൂടെ ഏകദേശം 56.6 കീ. മീ സഞ്ചരിച്ചാൽ വാഴച്ചാൽ എത്തിച്ചേരാം. | ||
[[പ്രമാണം:GWLPS VAZHACHAL 23202.jpeg | thumb | 23202 G W L P S വാഴച്ചാൽ]] | |||
== ഭൂമി ശാസ്ത്രം == | == ഭൂമി ശാസ്ത്രം == | ||
പടിഞ്ഞാറോട്ട് ഒഴുകുന്ന ചാലക്കുടി പുഴയുടെ തീരത്തായാണ് വാഴച്ചാൽ എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു മലയോര ഗ്രാമ പ്രദേശമാണ്. ഷോളയാർ മലനിരകളുടെ അഗ്ര ഭാഗത്തായാണ് വാഴച്ചാൽ നിലകൊള്ളുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കീ. മീ ദൂരത്തിലാണ് വാഴച്ചാലുള്ളത്. | പടിഞ്ഞാറോട്ട് ഒഴുകുന്ന ചാലക്കുടി പുഴയുടെ തീരത്തായാണ് വാഴച്ചാൽ എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു മലയോര ഗ്രാമ പ്രദേശമാണ്. ഷോളയാർ മലനിരകളുടെ അഗ്ര ഭാഗത്തായാണ് വാഴച്ചാൽ നിലകൊള്ളുന്നത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും 5 കീ. മീ ദൂരത്തിലാണ് വാഴച്ചാലുള്ളത്. |