ഗവ. യു.പി.എസ്. നിരണം മുകളടി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
22:01, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ഉപസംഗ്രഹം
വരി 25: | വരി 25: | ||
== '''ഉപസംഗ്രഹം''' == | == '''ഉപസംഗ്രഹം''' == | ||
വിദ്യാഭ്യാസം തൊഴിൽ, സാംസ്കാരികം, സാമ്പത്തികം എന്നീ മേഖലകളിലെല്ലാം എന്റെ ഗ്രാമം മുന്നേറികൊണ്ടിരിക്കുകയാണ്. സഹസ്രാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ഗ്രാമമാണ് നിരണം. പൈതൃക കലകളുടെയും കാർഷിക സമ്പത്തിന്റെയും പ്രതിരൂപമായി പ്രവർത്തിക്കുന്ന ഒരു സംസ്കാരത്തിന്റെ കൂട്ടായ്മയാണ് ഈ നാടിന്റെ പുരോഗതിക്ക് ഊർജം പകരുന്നത്. മണ്ണിനെ പൊന്നാക്കുന്ന കർഷകരും നാടിന്റെ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്നവരുടെയും കർമനിഷ്ഠയുമാണ് ഈ നാടിന്റെ വികസനത്തിനാധാരം. ഇങ്ങനെയുള്ള ഒരു കൂട്ടം വഴികാട്ടികളെ വാർത്തെടുക്കുന്നതിൽ നെടുംതൂണായി നമ്മുടെ സ്ക്കൂളും . |