new
(new) |
(new) |
||
വരി 1: | വരി 1: | ||
വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി തലയൂക്കിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് പെരുംതോടി. | വയനാടൻ മലനിരകളുടെ മടിത്തട്ടിലായി തലശ്ശേരി തലയൂക്കിന്റെ കിഴക്കേ അറ്റത്ത് കിടക്കുന്ന മനോഹരമായ ഗ്രാമമാണ് പെരുംതോടി.അക്ഷരാർത്ഥത്തിൽ തന്നെ നാലു ഭാഗവും മലനിരകൾ കാവൽ നിൽക്കുന്ന താഴ്വാരം. പഴശ്ശി തമ്പുരാന്റെ വീരകഥകളുമായി ബന്ധമുള്ള വീരയോദ്ധാക്കളായ കുറിച്യർ വളരെക്കാലം മുൻപുതന്നെ താമസിച്ചിരുന്നു. |