ജി.എൽ.പി.എസ് മുള്ളൂർക്കര/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:52, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→മുള്ളൂർക്കര.
വരി 2: | വരി 2: | ||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര. പാലക്കാട്- തൃശൂർ ഹൈവേയിലാണ് മുള്ളൂർക്കര സ്ഥിതി ചെയ്യുന്നത്. | കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തലപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ് മുള്ളൂർക്കര. പാലക്കാട്- തൃശൂർ ഹൈവേയിലാണ് മുള്ളൂർക്കര സ്ഥിതി ചെയ്യുന്നത് | ||
== '''ഭൂമിശാസ്ത്രം''' == | |||
വയലുകളാലും വനങ്ങളാലും സമ്പുഷ്ടമാണ് ഈ | |||
ഭൂപ്രദേശം. നിരവധി കൃഷികൾ ഇവിടെ ചെയ്തുവരുന്നുണ്ട്. തെങ്ങ് നെല്ല് വാഴ പച്ചക്കറികൾ റബർ കൈതച്ചക്ക തുടങ്ങി നിരവധി കൃഷികൾ ചെയ്തു വരുന്നു. കാർഷിക മേഖലയിൽ നിരവധി പുരോഗതികൾ കൈവരിക്കാൻ ഈ നാട്ടിലെ കൃഷിക്കാർക്ക് കഴിഞ്ഞിട്ടുണ്ട്. ഫലപുഷ്ടിയുള്ള മണ്ണും നല്ല കാലാവസ്ഥയും ജലലഭ്യതയും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. | |||
=== ചങ്ങാലി ക്കോടൻ നേന്ത്രവാഴ കൃഷി === | |||
ബൗമസൂചിക പട്ടികയിൽ ഇടം പിടിച്ച ചങ്ങാലി ക്കോടൻ നേന്ത്രവാഴ കൃഷിക്ക് പ്രശസ്തമായ ഗ്രാമമാണ് മുള്ളൂർക്കര. മുള്ളൂർക്കര പഞ്ചായത്തിലെ കണ്ണമ്പാറ, ഇരുനിലംകോട്, കാഞ്ഞിരശ്ശേരി തുടങ്ങിയ സ്ഥലങ്ങളിൽ ചങ്ങാതിക്കോടൻ വാഴ കൃഷി വ്യാപകമായി ചെയ്തുവരുന്നു. ഓണം ലക്ഷം വെച്ചുകൊണ്ടാണ് ചങ്ങാതിക്കോടന്റെ വിളവെടുപ്പ് നടത്തുന്നത്. | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* ജി എൽ പി സ്കൂൾ മുള്ളൂർക്കര | |||
* എ എസ് എം എൻ എസ് എസ് യുപി സ്കൂൾ മുള്ളൂർക്കര | |||
* എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ മുള്ളൂർക്കര | |||
* മുള്ളൂർക്കര ഗ്രാമപഞ്ചായത്ത് | |||
* വില്ലേജ് ഓഫീസ് | |||
* കൃഷിഭവൻ | |||
* മൃഗാശുപത്രി | |||
* ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി | |||
* റെയിൽവേ സ്റ്റേഷൻ | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ. |