സാവിയോ എച്ച്. എസ്സ്. എസ്സ്./എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:10, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി→ദേവഗിരി
വരി 1: | വരി 1: | ||
= ദേവഗിരി = | = ദേവഗിരി = | ||
സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ദേവഗിരി. | സുഗന്ധവ്യഞ്ജനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിലെ ഒരു കൊച്ചു ഗ്രാമമാണ് ദേവഗിരി. | ||
കോഴിക്കോട് നഗരത്തിൽ നിന്നും എട്ട് കിലോമീറ്റർ അകലെ മെഡിക്കൽ കോളേജിനടുത്ത് ദേവഗിരിയാണ് എൻറെ സുന്ദരമായ ഗ്രാമം വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും ആധുര സേവനരംഗത്തും ദേവഗിരി എന്നും ഉയർന്നുനിൽക്കുന്നു. എന്നും ദേവഗിരിയുടെ മുഖമുദ്രയാണ് കോഴിക്കോട് മെഡിക്കൽ കോളേജും, സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിചക്ഷണനുമായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ സ്ഥാപിച്ച സി എം ഐ സന്യാസ സഭയുടെ വിദ്യാഭ്യാസ സംരംഭവും. |