"എ.എം.എൽ.പി.എസ്. വലിയപറമ്പ് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}വലിയ പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് 1944 സ്ഥാപിതമായതാണ് വലിയപറമ്പ് ബെസ്റ്റ് എ എം എൽ പി സ്കൂൾ. വർഷങ്ങൾക്കു മുമ്പ് വെള്ളക്കാരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് അക്ഷരം അന്യമായിരുന്നു അത് കൊണ്ടോട്ടിയിലും മലപ്പുറത്തും മാവൂരിലും ഒക്കെ ദിവസവും പോയി വിദ്യാഭ്യാസം നേടിയവർ ഇവിടെ ഒരു വിദ്യാലയത്തിന്റെ അനിവാര്യതയെ കുറിച്ച് മനസ്സിലാക്കി ഈ വിദ്യാലയത്തിന്റെ മാനേജറും ആദ്യകാല ഹെഡ്മാസ്റ്ററും ആയിരുന്നു ശ്രീ കെ വീരാൻ മൊയ്തീൻ മാസ്റ്റർ.ശ്രീ എം വി ആർ പറങ്ങോടൻ മാസ്റ്റർ ശ്രീ എം ബി എ ഉണ്ണി മാസ്റ്റർ എന്നിവരുടെ അശ്രാന്ത പരിശ്രമത്താൽ ഒരു സ്വപ്ന സാക്ഷരസാക്ഷാത്കാരം പോലെ ഈ വിദ്യാലയം പിറവിയെടുത്തു
}}വലിയ പറമ്പിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലയിലെ പുരോഗതി ലക്ഷ്യം വച്ചുകൊണ്ട് 1944 സ്ഥാപിതമായതാണ് വലിയപറമ്പ് ബെസ്റ്റ് എ എം എൽ പി സ്കൂൾ. വർഷങ്ങൾക്കു മുമ്പ് വെള്ളക്കാരുടെ ആധിപത്യത്തിൽ കഴിഞ്ഞിരുന്ന ഈ പ്രദേശത്ത് അക്ഷരം അന്യമായിരുന്നു അത് കൊണ്ടോട്ടിയിലും മലപ്പുറത്തും മാവൂരിലും ഒക്കെ ദിവസവും പോയി വിദ്യാഭ്യാസം നേടിയവർ ഇവിടെ ഒരു വിദ്യാലയത്തിന്റെ അനിവാര്യതയെ കുറിച്ച് മനസ്സിലാക്കി ഈ വിദ്യാലയത്തിന്റെ മാനേജറും ആദ്യകാല ഹെഡ്മാസ്റ്ററും ആയിരുന്നു ശ്രീ കെ വീരാൻ മൊയ്തീൻ മാസ്റ്റർ.ശ്രീ എം വി ആർ പറങ്ങോടൻ മാസ്റ്റർ ശ്രീ എം ബി എ ഉണ്ണി മാസ്റ്റർ എന്നിവരുടെ അശ്രാന്ത പരിശ്രമത്താൽ ഒരു സ്വപ്ന സാക്ഷരസാക്ഷാത്കാരം പോലെ ഈ വിദ്യാലയം പിറവിയെടുത്തു.
 
ആരംഭ ഘട്ടത്തിൽ ഓരോ ഡിവിഷൻ മാത്രം ഉണ്ടായിരുന്നെങ്കിലും പിന്നീട് എല്ലാ ക്ലാസ്സും ഈ രണ്ട് ഡിവിഷനുകളായി. 1992 മുതൽ എല്ലാ ക്ലാസും മൂന്നു ഡിവിഷനും 2005ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും 2006ൽ ഇംഗ്ലീഷ് മീഡിയം പ്രീപ്രൈമറിയും ആരംഭിച്ചു.ഇപ്പോൾ 12 ഡിവിഷനുകളും 14 അധ്യാപകരും 450 പരം വിദ്യാർത്ഥികളുമായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു കൂടാതെ നാല് ഡിവിഷനുകളും നാല് അധ്യാപകരും രണ്ട് ആയന്മാരുമായി പ്രീ പ്രൈമറിയും വളർന്നുവരുന്നു
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2060953" എന്ന താളിൽനിന്ന് ശേഖരിച്ചത്