"എൽ എഫ് സി ജി എച്ച് എസ് മമ്മിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
ബ്രിട്ടീഷ് മലബാര്‍ ഏരിയായില്‍പ്പെട്ട മമ്മിയൂര്‍പ്രദേശത്ത്  1943 ജൂണ്‍ 1-ന് ഈ സ് ഥാപനം നിലവില്‍ വന്നു. 1944 ജൂണ്‍ 1-ന്  ഈ വിദ്യാലയം ഹൈസ്ക്കൂള്‍ തലത്തിലേക്കുയര്‍ന്നു. ദൈവാനുഗ്രഹത്താല്‍  അഭിവൃദ്ധിയിലേക്ക് അനുദിനം കുതിച്ചുകൊണ്ടിരുന്ന ഈ വിദ്യാലയത്തില്‍ വിദ്യാര്‍ത് ഥികളുടെ എണ്ണം വര്‍ദ്ധിക്കുകയും ദൂരസ് ഥലങ്ങളില്‍നിന്നുപോലും അനേകം അദ്ധ്യാപകരും വിദ്യാര്‍ത് ഥികളും ഈ വിദ്യാലയത്തിലെത്തിച്ചേരുകയും ചെയ്ത  സാഹചര്യം പരിഗണിച്ച് 1946 -ല്‍ സ്ക്കൂള്‍ ബോര്‍ഡിംഗ് നിലവില്‍ വന്നു. വിജയത്തിന്റെ പൊന്‍കൊടി പാറിച്ചുകൊണ്ട് അമ്പത് സംവത്സരങ്ങള്‍ വിദ്യാക്ഷേത്രാങ്കണത്തിലൂടെ രഥയാത്ര നടത്തിയ ലിററില്‍  ഫ്ളവര്‍ ഹൈസ്ക്കൂളില്‍ 1992 ജൂലായ് 18-ന് സുവര്‍ണ്ണജൂബിലി ആഘോഷങ്ങളുടെ കാഹളധ്വനി മുഴങ്ങി. S.S.L.C.പരീക്ഷയില്‍ 100% വിജയം കരസ് ഥമാക്കികെണ്ട് മുന്നേറികൊണ്ടിരുന്ന ഈ വിദ്യാലയത്തിന്റെ യശസ്സിന് പൊന്‍തൂവല്‍ ചാര്‍ത്തിക്കൊണ്ട്  2002 മെയ് മാസത്തില്‍ റാങ്കിന്റെ  കന്നിമാധുര്യം  ആസ്വദിക്കുവാന്‍ ഇവിടത്തെ  അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത് ഥികള്‍ക്കും ജഗദീശന്‍ ഇടവരുത്തി.26-07-2000 ത്തില്‍  +2 കോഴ്സിനുള്ള അനുമതി ലഭിച്ചതോടെ  ഈ വിദ്യാലയം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ആയി ഉയര്‍ന്നു. പഠനത്തിലും പാഠ്യേ തരപ്രവര്‍ത്തനങ്ങളിലും  വന്‍മികവ് പുലര്‍ത്തിക്കൊണ്ട് ഉന്നതിയുടെ സോപാനങ്ങളിലേക്ക്  ഈ വിദ്യാലയം കുതിച്ചുകൊണ്ടിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==ചാവക്കാട് മുന്‍സിപ്പാലിററിയില്‍ ചഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേര്‍ന്ന്  ഏവരുടെയും സവിശേഷശ്രദ്ധയെ ആകര്‍ഷിക്കുമാറ്  ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത്  ഏററവും മികവോടെ ഉയര്‍ന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ്  എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂര്‍.   
== ഭൗതികസൗകര്യങ്ങള്‍ ==ചാവക്കാട് മുന്‍സിപ്പാലിററിയില്‍ ഏറെ ഗതാഗതസൌകര്യ മുള്ള കുന്നംകുളം-ചാവക്കാട് റോഡിനോട് ചേര്‍ന്ന്  ഏവരുടെയും സവിശേഷശ്രദ്ധയെ ആകര്‍ഷിക്കുമാറ്  ഗുരുവായൂരിന്റെ പ്രാന്തപ്രദേശത്ത്  ഏററവും മികവോടെ ഉയര്‍ന്നു നില്ക്കുന്ന മനോഹരമായ വിദ്യാലയമാണ്  എല്‍.എഫ്.സി.ജി.എച്ച്.എസ്.എസ്.മമ്മിയൂര്‍.   
സയന്‍സ്,കോമേഴ്സ്(2 batches),കംപ്യൂട്ട ര്‍സയന്‍സ്, എന്നീ വിഷയങ്ങളാണ് ഇവിടത്തെ ഹയര്‍ സെക്കണ്ടറി   

വിഭാഗത്തിലുള്ളത്.ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാര്‍ത് ഥികളുടെ  പഠനസൌകര്യ ത്തിനായി വിവിധ ലാബറട്ടറികളും  ക്ലാസ്സുമുറികളും അടങ്ങുന്ന ഒരു വലിയ കെട്ടിടം ഉണ്ട്. A,B,C,D  ബ്ളോക്കുകളിലായി  

40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/20602" എന്ന താളിൽനിന്ന് ശേഖരിച്ചത്