"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:11, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2024യാത്രാമാർഗം,അതിരുകൾ,സ്ഥിതിവിവരക്കണക്കുകൾ
19068-wiki (സംവാദം | സംഭാവനകൾ) |
(യാത്രാമാർഗം,അതിരുകൾ,സ്ഥിതിവിവരക്കണക്കുകൾ) |
||
| വരി 56: | വരി 56: | ||
പ്രമാണം:19068 ente gramam 11.jpeg | പ്രമാണം:19068 ente gramam 11.jpeg | ||
</gallery> | </gallery> | ||
== യാത്രാമാർഗം == | |||
ഷൊറണൂർ - മംഗലാപുരം റെയിൽപ്പാത വള്ളിക്കുന്നിലൂടെ കടന്നുപോകുന്നു. വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷനുണ്ട്. കോഴിക്കോട്ടുനിന്നും കോട്ടക്കടവു വഴി പരപ്പനങ്ങാടിയിലേയ്ക്കു വരുന്ന ബസ്സിൽ വള്ളിക്കുന്നിലെത്താം. | |||
== അതിരുകൾ == | |||
* കിഴക്ക് - പെരുവള്ളൂർ, മൂന്നിയൂർ, ചേലേമ്പ്ര പഞ്ചായത്തുകൾ | |||
* പടിഞ്ഞാറ് - അറബിക്കടൽ | |||
* തെക്ക് - പരപ്പനങ്ങാടി, മൂന്നിയൂർ പഞ്ചായത്തുകൾ | |||
* വടക്ക് - ചേലേമ്പ്ര പഞ്ചായത്തും കോഴിക്കോട് ജില്ലയിലെ കടലുണ്ടി, ഫറോക്ക് പഞ്ചായത്തുകളും | |||
== സ്ഥിതിവിവരക്കണക്കുകൾ == | |||
{| class="wikitable" | |||
|ജില്ല | |||
|മലപ്പുറം | |||
|- | |||
|ബ്ലോക്ക് | |||
|തിരൂരങ്ങാടി | |||
|- | |||
|വിസ്തീര്ണ്ണം | |||
|25.14 ചതുരശ്ര കിലോമീറ്റർ | |||
|- | |||
|ജനസംഖ്യ | |||
|35,517 | |||
|- | |||
|പുരുഷന്മാർ | |||
|17,173 | |||
|- | |||
|സ്ത്രീകൾ | |||
|18,344 | |||
|- | |||
|ജനസാന്ദ്രത | |||
|1413 | |||
|- | |||
|സ്ത്രീ : പുരുഷ അനുപാതം | |||
|1068 | |||
|- | |||
|സാക്ഷരത | |||
|88.41% | |||
|} | |||