"ജി.എച്ച്.എസ്. കരിപ്പൂർ /ഐ റ്റി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

Bsoft എന്ന ഞങ്ങളുടെ സ്കൂള്‍ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേശീയശാസ്ത്ര കോണ്‍ഗ്രസില്‍  
Bsoft എന്ന ഞങ്ങളുടെ സ്കൂള്‍ ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത് പൂര്‍വ്വ വിദ്യാര്‍ത്ഥിയും ദേശീയശാസ്ത്ര കോണ്‍ഗ്രസില്‍  
E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കല്‍ ഹാക്കിംഗി'ല്‍ മൂന്നര മണിക്കൂര്‍ ക്ലാസെടുത്താണ് വിഷ്ണു  ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റര്‍നെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാന്‍ കഴിയാത്ത വിശാലമായ  സൈബര്‍ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളില്‍ നമ്മുടെ സന്ദര്‍ശനം ഒരു ഹാക്കറിനു  രേഖപ്പടുത്താന്‍ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികള്‍ അത്ഭുതത്തോടെ കേട്ടു.നമ്മള്‍ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ ,ഗ്രേ ഹാറ്റ് ഹാക്കര്‍ ,വൈറ്റ് ഹാറ്റ് ഹാക്കര്‍  ഇവര്‍ മൂന്നുപേരും ആരാണെന്നവര്‍ മനസിലാക്കി.ഹാക്കര്‍മാരെല്ലാം ക്രാക്കര്‍മാരല്ലെന്നും(വെബ്    സൈറ്റുകളില്‍ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവര്‍)എത്തിക്കല്‍ ഹാക്കര്‍മാര്‍ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവര്‍) ആകാന്‍ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ  തൊഴില്‍സാധ്യതകളെകുറിച്ചു പറഞ്ഞും  വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടില്‍ പോകാന്‍ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്ന അവര്‍!
E-Hand Electronic Hand എന്ന പ്രോജക്ട് അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിഷ്ണു വിജയനാണ്.'എത്തിക്കല്‍ ഹാക്കിംഗി'ല്‍ മൂന്നര മണിക്കൂര്‍ ക്ലാസെടുത്താണ് വിഷ്ണു  ഐ റ്റി ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്.ഇന്റര്‍നെറ്റ് യൂട്ടിലിറ്റീസ്, ഒളിച്ചിരിക്കാന്‍ കഴിയാത്ത വിശാലമായ  സൈബര്‍ ലോകം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയും അതു മാറ്റിമറിക്കുന്ന നമ്മുടെ ജീവിത രീതികളും ക്ലാസില്‍ ചര്‍ച്ചചെയ്യപ്പെട്ടു.വെബ് സൈറ്റുകളില്‍ നമ്മുടെ സന്ദര്‍ശനം ഒരു ഹാക്കറിനു  രേഖപ്പടുത്താന്‍ കഴിയുന്ന ഒന്നാണെന്ന സത്യം കുട്ടികള്‍ അത്ഭുതത്തോടെ കേട്ടു.നമ്മള്‍ നൂറു ശതമാനം സുരക്ഷിതരല്ലെന്ന കാര്യവും.ബ്ലാക്ക് ഹാറ്റ് ഹാക്കര്‍ ,ഗ്രേ ഹാറ്റ് ഹാക്കര്‍ ,വൈറ്റ് ഹാറ്റ് ഹാക്കര്‍  ഇവര്‍ മൂന്നുപേരും ആരാണെന്നവര്‍ മനസിലാക്കി.ഹാക്കര്‍മാരെല്ലാം ക്രാക്കര്‍മാരല്ലെന്നും(വെബ്    സൈറ്റുകളില്‍ നുഴഞ്ഞുകയറി സൈറ്റിനു നാശം വരുത്തുന്നവര്‍)എത്തിക്കല്‍ ഹാക്കര്‍മാര്‍ ( നെറ്റ്‌വർക്കുകളുടെ സുരക്ഷിതത്വത്തിനു വേണ്ടി വൈറസുകളെയും നുഴഞ്ഞുകയറ്റക്കാർക്കു കടന്നുവരാൻ സാധ്യതയുള്ള വിള്ളലുകളെയും കണ്ടെത്തുന്നവര്‍) ആകാന്‍ നല്ലൊരു ഹാക്കറിനു മാത്രമേ സാധിക്കുവെന്നും അവരറിഞ്ഞു.ഇതിലെ  തൊഴില്‍സാധ്യതകളെകുറിച്ചു പറഞ്ഞും  വിഷ്ണു കുട്ടികളെ പ്രചോദിപ്പിച്ചു.അഞ്ചുമണി കഴിഞ്ഞിട്ടും വീട്ടില്‍ പോകാന്‍ കൂട്ടാക്കാതെ വിഷ്ണുവിനോടു സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്ന അവര്‍![[പ്രമാണം:42040 2.png|thumb|IT CLUB INAGURATION]]
[[പ്രമാണം:42040 2.png|thumb|IT CLUB INAGURATION]]
 
== നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാള്‍ ==
== നെടുമങ്ങാട് സബ്ജില്ല ശാസ്ത്രോത്സവം കരിപ്പൂര് ഗവ.ഹൈസ്കൂളിനു അഞ്ചാംതവണയും ഐ റ്റി ഓവറാള്‍ ==

നെടുമങ്ങാട് സബ്ജില്ല സബ്ജില്ല ശാസ്ത്രോത്സവം യു പി ,ഹൈസ്കൂള്‍ വിഭാഗം ഐ റ്റി ഓവറാള്‍ അഞ്ചാംതവണയും കരിപ്പൂര് ഗവ.ഹൈസ്കൂളിനു.യു പി വിഭാഗത്തില്‍ ഡിജിറ്റല്‍ പെയിന്റിംഗില്‍ കൃഷ്ണദേവും ,മലയാളം ടൈപ്പിംഗില്‍ അസ്ഹ നസ്രീനും ഐറ്റി പ്രശ്നോത്തരിയില്‍ അഭിനയത്രിപുരേഷും സമ്മാനാര്‍ഹരായി.എച്ച് എസ് വിഭാഗത്തില്‍ വെബ്പേജ് ഡിസൈനിംഗില്‍ ശ്രീക്കുട്ടനും,മലയാളം ടൈപ്പിംഗിലും പ്രശ്നോത്തരിയിലും അഭിനന്ദ് എസ് അമ്പാടിയും ഒന്നാം സ്ഥാനത്തോടെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ശാസ്ത്ര ഗണിതശാസ്ത്ര പ്രവര്‍ത്തി പരിചയമേളയിലും ഈ സ്കൂളിലെ കുട്ടികള്‍ സമ്മാനം നേടി. യു പി വിഭാഗത്തില്‍ അഗര്‍ബത്തി നിര്‍മാണത്തില്‍ പ്രവീണയും ഇലക്ട്രിക്കലില്‍അനന്തഗോപാലുംക്ലേമോഡലിങ്ങില്‍ഗോകുലുംസമ്മാനര്‍ഹരായി.ഗണിതപ്രശ്നോത്തരിയില്‍ മുഹമദ്ഷാ ഒന്നാംസ്ഥാനം നേടി. എച്ച് എസ് വിഭാഗം സയന്‍സ് വര്‍ക്കിംങ്ങ് മോ‍ഡലില്‍ ബിലാല്‍ , അറ്റ് ലസ് മെയ്ക്കിംഗില്‍ അനന്തുപ്രസാദ്,ബഡ്ഡിംഗില്‍ അഭിഷേക് എസ് കുറുപ്പ് ,ചോക്ക് നിര്‍മാണത്തില്‍ സൂരജ് , ഷീറ്റ് മെറ്റലില്‍ അഭിലാഷ് എസ് അഗര്‍ബത്തി നിര്‍മാണത്തില്‍ നന്ദുലാല്‍ ,വെജിറ്റബിള്‍ പ്രിന്റിംഗില്‍ ശ്രീജ വി എസ്,ഇലക്ട്രിക്കല്‍ വയറിങ്ങില്‍ അനസ് ബിന്‍ റഷീദ് എന്നിവര്‍ സമ്മാനര്‍ഹരായി.

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/205805" എന്ന താളിൽനിന്ന് ശേഖരിച്ചത്