"എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ എസ് എസ് വി എച്ച് എസ് എസ് മുണ്ടത്തിക്കോട് (മൂലരൂപം കാണുക)
12:02, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
}} | }} | ||
=== മുണ്ടത്തിക്കോട്<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> === | === മുണ്ടത്തിക്കോട്<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->=== | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ മുണ്ടത്തിക്കോട് എന്ന സ്ഥലത്തെ ഒരു എയ്ഡഡ് വിദ്യാലയം | ||
== '''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം''' == | =='''സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം'''== | ||
<gallery> | <gallery> | ||
പ്രമാണം:24023-22(2).jpg|'''സൈക്കിൾ റാലി''' | പ്രമാണം:24023-22(2).jpg|'''സൈക്കിൾ റാലി''' | ||
വരി 68: | വരി 68: | ||
</gallery>ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9 മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു. | </gallery>ആഗസ്റ്റ് 10 ന് സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് പകർത്തി. 11 ന് ഗാന്ധിമരം നടുകയും കുട്ടികളുടെ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. 12 ന് അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിച്ചു.ആഗസ്ത് 15 ന് 9 മണിക്ക് ദേശീയപതാക ഉയർത്തി.തുടർന്ന് പതാകാവന്ദനം, സ്വാതന്ത്ര്യദിനസന്ദേശം , ഫ്ലാഷ് മോബ് എന്നിവ നടത്തി. പിന്നീട് വിവിധ മത്സരങ്ങളിൽ മികവ് പുലർത്തിയവർക്ക് സമ്മാനദാനം നൽകി. തുടന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും മധുരം വിതരണം ചെയ്യുകയും ചെയ്തു. | ||
==== '''ചരിത്രം''' ==== | ===='''ചരിത്രം'''==== | ||
വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941) കമലാലയം ലോവർ സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന് കൈമാറി.അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,[https://www.google.com/search?q=mundathicode&client=ubuntu&hs=2JR&channel=fs&tbm=isch&source=iu&ictx=1&fir=5KC-dfZ0wqVvBM%253A%252CH7nJWKAU3qipXM%252C%252Fm%252F051_wjn&vet=1&usg=AI4_-kR8oa93MkFwUNB77aZZ8aNRD1B7oA&sa=X&ved=2ahUKEwiM4Jbou7bkAhUZ4XMBHUZ3C4EQ_B0wE3oECAgQAw#imgrc=5KC-dfZ0wqVvBM: '''മുണ്ടത്തിക്കോട് ''']ആയി മാറി. എൻ എസ് എസ് സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ | വേലൂർ സർക്കാർ സ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന നെന്മാറസ്വദേശിയായ സി.കെ.നായർ തൻ്റെ മകളുടെ പേരിൽ കൊല്ലവർഷം 1116 മിഥുനമാസം 3-തിയ്യതി സ്ഥാപിച്ചതാണ് (1941) കമലാലയം ലോവർ സെക്കണ്ടറി സ്ക്കൂൾ .കൊല്ലവർഷം 1118 ല് (എ.ഡി.1943) സി.കെ.നായർ ,സ്കൂള് എം.എസ്.വെങ്കിടരാമയ്യർക്ക് കൈമാറി. 1943 ജൂൺ മാസം വെങ്കിട്ടരാമയ്യർ ഹെഡ്മാസ്റററായി നിയമിതനായി. അടുത്ത വർഷം എട്ടാം ക്ളാസ് വന്നതോടെ കമലാലയം ലോവർ സെക്കണ്ടറിസ്കൂൾ , കമലാലയം ഹൈസ്കൂൾ ആയി മാറി. നാല്പത്തിയഞ്ചോളം സ്ററാഫും , ആയിരത്തില്പരം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തെ വെങ്കിട്ടരാമയ്യർ 21/07/1980 ല് എൻ എസ് എസ് ന് കൈമാറി.അതോടെ ഇത് എൻ എസ് എസ് വെങ്കിട്ടറാം ഹൈസ്കൂൾ,[https://www.google.com/search?q=mundathicode&client=ubuntu&hs=2JR&channel=fs&tbm=isch&source=iu&ictx=1&fir=5KC-dfZ0wqVvBM%253A%252CH7nJWKAU3qipXM%252C%252Fm%252F051_wjn&vet=1&usg=AI4_-kR8oa93MkFwUNB77aZZ8aNRD1B7oA&sa=X&ved=2ahUKEwiM4Jbou7bkAhUZ4XMBHUZ3C4EQ_B0wE3oECAgQAw#imgrc=5KC-dfZ0wqVvBM: '''മുണ്ടത്തിക്കോട് ''']ആയി മാറി. എൻ എസ് എസ് സെക്രട്ടറി ആയിരുന്ന നാരായണപ്പണിക്കരുടെ ശ്രമഫലമായി 2000ല് ഇവിടെ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ വന്നു. അതോടെ | ||
വരി 80: | വരി 80: | ||
<big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട് | <big>ചങ്ങനാശ്ശേരിയിലെ പെരുന്ന ആസ്ഥാനമായ [http://www.nss.org.in '''നായർ സർവീസ് സൊസൈറ്റി'''] യുടെ കീഴിലാണ് ഈ സ്ഥാപനം .മൊത്തം 20 യു പി സ്കൂളുകൾ എൻ എസ് എസ് നു കീഴിലുണ്ട് .കൂടാതെ 12 ലോവർ പ്രൈമറി സ്കൂൾ, 66 ഹൈസ്കൂൾ, 9 അൺ എയ്ഡഡ് ഹൈസ്കൂൾ , 38 ഹയർ സെക്കണ്ടറി സ്കൂൾ,7 അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂൾ, 2 വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ,28 കോളേജുകൾ, 4 ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിട്യൂഷൻ തുടങ്ങിയ സ്ഥാപനങ്ങൾ ഉണ്ട് | ||
===== | ====='''ഭൗതികസൗകര്യങ്ങൾ'''===== | ||
4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 4 ഏക്കർ 20 സെൻൻൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി എന്നിവക്കായി 6കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |