"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
09:48, 19 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
AnilaRijul (സംവാദം | സംഭാവനകൾ) No edit summary |
RASHMI P R (സംവാദം | സംഭാവനകൾ) No edit summary |
||
വരി 23: | വരി 23: | ||
[[പ്രമാണം:19070-BASHEER.jpeg|ലഘുചിത്രം|വെെക്കം മുഹമ്മദ് ബഷീർ കൊളപ്പുറത്ത്]] | [[പ്രമാണം:19070-BASHEER.jpeg|ലഘുചിത്രം|വെെക്കം മുഹമ്മദ് ബഷീർ കൊളപ്പുറത്ത്]] | ||
ഗ്രാമത്തിലെ ഭൂരിപക്ഷസമുദായമായ മുസ്ളീംങ്ങളുടെ ഓത്തുപള്ളിയും ഏകാംഗവിദ്യാലയങ്ങളും പുറമേ അങ്ങിങ്ങായി ചില ഹിന്ദു എലിമെന്ററി സ്കൂളുകളും നിലവിൽ വന്നു. ഓത്തുപള്ളികളായി തുടങ്ങിയ മതപഠനശാലകൾക്കു ഈ പഞ്ചായത്തിൽ തുടക്കം കുറിച്ചത്, ഇരുപതാം നൂറ്റാണ്ടിനുള്ളിലാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി അന്നത്തെ വിദ്യാഭ്യാസ തൽപ്പരരായ ആളുകൾ സ്ഥാപിച്ച അനൗപചാരിക വയോജന വിദ്യാഭ്യാസകേന്ദ്രങ്ങളാണ് പിൽക്കാലത്ത് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയത്. അബ്ദുറഹിമാൻ നഗറിൽ ആദ്യമായി സ്ഥാപിതമായ ലൈബ്രറിയാണ് പോപ്പുലർ ലൈബ്രറി ആന്റ് റീഡിംഗ് റൂം. 1974-ൽ സ്ഥാപിതമായ ഇരുമ്പുചോല ബാഫഖി തങ്ങൾ സ്മാരക ലൈബ്രറി ആന്റ് വായനശാല സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇരുമ്പുചോല മാപ്പിളകലാവേദി, ജനവിദ്യാകേന്ദ്രം എന്നിവയും ഈ ലൈബ്രറിയോടു ചേർന്നു പ്രവർത്തിക്കുന്നു. | ഗ്രാമത്തിലെ ഭൂരിപക്ഷസമുദായമായ മുസ്ളീംങ്ങളുടെ ഓത്തുപള്ളിയും ഏകാംഗവിദ്യാലയങ്ങളും പുറമേ അങ്ങിങ്ങായി ചില ഹിന്ദു എലിമെന്ററി സ്കൂളുകളും നിലവിൽ വന്നു. ഓത്തുപള്ളികളായി തുടങ്ങിയ മതപഠനശാലകൾക്കു ഈ പഞ്ചായത്തിൽ തുടക്കം കുറിച്ചത്, ഇരുപതാം നൂറ്റാണ്ടിനുള്ളിലാണ്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഈ ഗ്രാമത്തിന്റെ പല ഭാഗങ്ങളിലായി അന്നത്തെ വിദ്യാഭ്യാസ തൽപ്പരരായ ആളുകൾ സ്ഥാപിച്ച അനൗപചാരിക വയോജന വിദ്യാഭ്യാസകേന്ദ്രങ്ങളാണ് പിൽക്കാലത്ത് ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങളായി മാറിയത്. അബ്ദുറഹിമാൻ നഗറിൽ ആദ്യമായി സ്ഥാപിതമായ ലൈബ്രറിയാണ് പോപ്പുലർ ലൈബ്രറി ആന്റ് റീഡിംഗ് റൂം. 1974-ൽ സ്ഥാപിതമായ ഇരുമ്പുചോല ബാഫഖി തങ്ങൾ സ്മാരക ലൈബ്രറി ആന്റ് വായനശാല സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇരുമ്പുചോല മാപ്പിളകലാവേദി, ജനവിദ്യാകേന്ദ്രം എന്നിവയും ഈ ലൈബ്രറിയോടു ചേർന്നു പ്രവർത്തിക്കുന്നു. | ||
'''ഏ ആർ നഗർ ഹയർ സെക്കണ്ടറി സ്കൂൾ''' | |||
മികവിന്റെ പാതയിൽ വർഷങ്ങളായി തലമുറകൾക്ക് അക്ഷരദീപം പകർന്ന അബ്ദുറഹ്‌മാൻ നഗർ എച്ച്.എസ്.എസ് ചെണ്ടപ്പുറായ ലെ അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്ക്കൂളാണ്, പഞ്ചായത്തിലെ അവികസിത പ്രദേശ മായ ചെണ്ടപ്പുറായയിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹ രിക്കുന്നതിനും സാമൂഹിക സാംസ്ക്‌കാരിക നിലവാരം മെച്ചപ്പെടുത്തുന്ന തിനും ഈ പഞ്ചായത്തിൻ്റെ പ്രഥമ പ്രസിഡണ്ടും സാമൂഹിക പരി ഷകർത്താവുമായ വെട്ടിയാൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹി ബിൻ്റെ ജ്യേഷ്‌ഠൻമാരായ വെട്ടിയാൻ മൊയ്‌തീൻകുട്ടി മൊല്ല, കമ്മദ്‌കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹ്‌മാൻ നഗർ ഹയർ സെക്കണ്ടറിസ്ക്‌കൂളായി അറിയപ്പെടുന്നത്. 1924 ൽ കൊടുവായൂർ നോർത്ത് എ.എം.എൽ.പി. സ്‌കൂൾ ആയാണ് ഈ സ്ഥാപനം ആരംഭിച്ചത്. തുടർന്ന് 1964 ൽ യു.പി. സ്‌കൂളായും 1975ൽ ഹൈസ്ക്‌കൂളായും 2010-11 അധ്യായന വർഷത്തിൽ ഹയർസെക്കണ്ടറി യായും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി വർദ്ധിക്കുകയും മറ്റ് ഭൗതിക ഭൗത് സൗകര്യങ്ങൾ സ വർദ്ധിക്കു കയും ചെയ്തു. ഇപ്പോൾ 101 ഡിവിഷനുകളിലായി 4000ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നു. 150 അധ്യാപകരും 10 അധ്യാപകേതര ജീവന ക്കാരും ഇവിടെ സേവനമനുഷ്‌ടിക്കുന്നു. മലയാളംമീഡിയം ക്ലാസു കൾക്ക് പുറമെ എൽ.കെ.ജി. യു.കെ.ജി. ഇംഗ്ലീഷ്‌മീഡിയം ക്ലാസുകളും പ്രവർത്തിക്കുന്നു. കൂടാതെ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്. എച്ച് എസ് എന്നിവക്കായി പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു. എസ്.എസ്.എൽ.സി. ഹയർസെക്കണ്ടറി പരീക്ഷകളിലും ഉപജില്ലാ, ജില്ലാ, സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലും സ്ഥാപനത്തിൻ്റെ പ്രകടനം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപ്രസ്ഥാനത്തിൻ്റെ മുന്നണിപ്പോ രാളിയായ മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബിൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന അബ്‌ദുറഹിമാൻ നഗർ പഞ്ചായത്തിലെ ഈ സ്‌കൂൾ മല പ്പുറം ജില്ലയിലെ തന്നെ എയ്‌ഡഡ് മേഖലയിലെ മികച്ച വിദ്യഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. | |||
'''<big>ഗതാഗതം</big>''' | '''<big>ഗതാഗതം</big>''' |