ജി.എച്ച്. എസ്. പാണത്തൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:35, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== പാണത്തൂർ,ചിറംകടവ് == | == പാണത്തൂർ,ചിറംകടവ് == | ||
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്. ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ | കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്. ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.കേരളത്തിലെ കാസർഗോഡ് ജില്ലയിലെ, കർണ്ണാടകവുമായി അതിർത്തി പങ്കിടുന്ന ഒരു പ്രധാന മലയോര പട്ടണമാണ് പാണത്തൂർ. | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''ചന്ദ്രഗിരി പുഴ''' അഥവാ പയസ്വിനി. | കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''ചന്ദ്രഗിരി പുഴ''' അഥവാ പയസ്വിനി. | ||
[[പ്രമാണം:RANIPURAM.jpg|ലഘുചിത്രം|പകരം=RANI|RANI]] | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == |