→ബേപ്പൂർ
വരി 2: | വരി 2: | ||
ബേപ്പൂർ എന്നത് കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ്. കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടി സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കുന്ന ഗ്രാമം വെക്കുന്ന ഊര് എന്ന വാക്കിൽ നിന്നുണ്ടായ വെയ്പ്പൂരാണ് കാലാന്തരത്തിൽ ബേപ്പൂരായത്. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോസഞ്ചാര നൗകകളായി ഉപയോഗിക്കുന്നു. | ബേപ്പൂർ എന്നത് കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ്. കോഴിക്കോട് ജില്ലയിൽ ഉരു നിർമ്മാണത്തിന് പ്രസിദ്ധി നേടി സ്ഥലമാണ് ബേപ്പൂർ. പായക്കപ്പലുകൾ നിർമ്മിക്കുന്ന ഗ്രാമം വെക്കുന്ന ഊര് എന്ന വാക്കിൽ നിന്നുണ്ടായ വെയ്പ്പൂരാണ് കാലാന്തരത്തിൽ ബേപ്പൂരായത്. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകൾ വാങ്ങിയിരുന്നു. ഇന്ന് ചില ഉരുക്കൾ വിനോസഞ്ചാര നൗകകളായി ഉപയോഗിക്കുന്നു. | ||
ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 11.18 ഡിഗ്രി വടക്ക്, 75.82 ഡിഗ്രി കിഴക്കായി ആണ്. 2001 ലെ കാനേഷുമാരി അനുസരിച്ച് ബേപ്പൂരിലെ ജനസംഖ്യ 66,883 ആണ്. ജനസംഖ്യയിൽ 49% പുരുഷൻമാരും, 51% സ്ത്രീകളുമാണ്. ബേപ്പൂരിലെ സാക്ഷരത നിരക്ക് 81%ആണ്. ഇത് ദേശീയ സാക്ഷരതാനിരക്കായ 59.5% നേക്കാൾ ഉയർന്നതാണ്. | === ഭൂമിശാസ്ത്രം === | ||
ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അക്ഷാംശം 11.18 ഡിഗ്രി വടക്ക്, 75.82 ഡിഗ്രി കിഴക്കായി ആണ്. | |||
=== സാക്ഷരത === | |||
2001 ലെ കാനേഷുമാരി അനുസരിച്ച് ബേപ്പൂരിലെ ജനസംഖ്യ 66,883 ആണ്. ജനസംഖ്യയിൽ 49% പുരുഷൻമാരും, 51% സ്ത്രീകളുമാണ്. ബേപ്പൂരിലെ സാക്ഷരത നിരക്ക് 81%ആണ്. ഇത് ദേശീയ സാക്ഷരതാനിരക്കായ 59.5% നേക്കാൾ ഉയർന്നതാണ്. | |||
=== ശ്രദ്ധേയരായ താമസക്കാർ === | |||
* വൈക്കം മുഹമ്മദ് ബഷീർ, ബേപ്പൂർ സുൽത്താൻ എന്ന് സ്നേഹപൂർവ്വം സ്മരിക്കുന്നു | |||
* മാമുക്കോയ, മലയാള ചലച്ചിത്ര നടൻ | |||
=== ആകർഷണീയമായ സ്ഥലങ്ങൾ === | |||
* പുലിമുട്ട് | |||
* ബേപ്പൂർ ബീച്ച് | |||
* ബേപ്പൂർ ലൈറ്റ്ഹൗസ് | |||
* ഗോതീശ്വരം റിസോർട്ട് | |||
* ചാലിയാർ തടാകം | |||
* ചീർപ്പ് പാലം,ബി.സി റോഡ് | |||
* ബേപ്പൂർ ഫിഷിംഗ് ഹാർബർ |