"ഉമ്പിച്ചി ഹാജി എച്ച്. എസ്സ്. എസ്സ്. ചാലിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
1925 ൽ  മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന്  ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു .1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ  പ്രൈമറി  വിഭാഗം മദ്രസത്തുൽ മനാർ ആയി  നിലനിർത്തുകയും  സെക്കണ്ടറി  വിഭാഗത്തെ അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂൾ  ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി  പിന്നീട്  അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 ൽ  അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു.  2002 ൽ  വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
1925 ൽ  മദ്രസത്തുൽ ഇഹ്യ എന്ന മത പഠനശാല പിന്നീട് മദ്രസത്തുൽ മനാർ ഹയർ എലിമന്റെറി സ്ക്കൂൾ എന്ന പേരിൽ ഭൗതിക വിദ്യാഭ്യാസത്തിന്  ഊന്നൽ നൽകി സ്ക്കൂൾ നിലവിൽ വന്നു . 1947 ൽ മദ്രസത്തുൽ മനാർ ഒരു സെക്കണ്ടറി സ്ക്കൂൾ ആയി ഉയർന്നതോടെ  പ്രൈമറി  വിഭാഗം മദ്രസത്തുൽ മനാർ ആയി  നിലനിർത്തുകയും  സെക്കണ്ടറി  വിഭാഗത്തെ അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂൾ എന്നാക്കി. പിന്നീട് സ്ഥാപനത്തിന് വേണ്ടി നിസ്തുലമായ സേവനം അനുഷ്ഠിച്ച കർമ്മയോഗിയായ ഹാജി.പി.ബി. ഉമ്പിച്ചി അവർകളുടെ പാവന സ്മരണ നിലനിർത്താൻ അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂൾ  ഉമ്പിച്ചി ഹൈസ്ക്കൂൾ ആയി  പിന്നീട്  അത് ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ എന്നായി. 1947 ൽ  അൽമനാർ മുസ്ലിം  സെക്കണ്ടറി സ്ക്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ.കെ.ആർ.പരമേശ്വരയ്യർ ആയിരുന്നു.  2002 ൽ  വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
 
ലോകോത്തര നിലവാരമുള്ള പട്ടുവസ്ത്രങ്ങൾ നേരിടുന്ന 'ചാലിയന്മാർ' എന്ന ഗോത്രക്കാർ അധികമായി വസിച്ചിരുന്നത് കൊണ്ടാണ് ഈ ഗ്രാമത്തിന് ചാലിയം എന്ന പേര് വന്നത്. ഇന്ത്യയിലെ ആദ്യത്തെ പള്ളികളിൽ ഒന്നായ ചാലിയം പുഴക്കര പള്ളി സ്ഥാപിക്കുകയും മതപ്രബോധനം നടത്തുകയും തീരത്തെ വൈജ്ഞാനിക സമ്പുഷ്ടമാക്കുകയും ഉണ്ടായി.
 
ചാലിയത്തെ ഒരു വ്യവസായ പട്ടണം ആക്കി മാറ്റിയ യഹൂദരുമായി എ.‍ഡി നാലാം നൂറ്റാണ്ട് വരെയും പിന്നീട് ഗ്രീക്കുകാർ, ചൈനക്കാർ, അറബികൾ, പോർച്ചുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ തുടങ്ങിയ ഒട്ടുമിക്ക നാഗരികതകളുമായും നിരന്തരം സമ്പർക്കം പുലർത്താൻ പ്രകൃതി വിഭവ ശേഖരങ്ങൾ കൊണ്ട് സംബന്നമായ ഈ കൊച്ചു ഗ്രാമത്തിന് സാധിച്ചു.
 
മുസ്ലീങ്ങളുടെ ആദ്യകാല ആസ്ഥാനമായിരുന്ന ചാലിയത്തിന് നൂറ്റാണ്ടുകൾക്കു മുമ്പ് അറബികൾ പണിത നഗര മാതൃകയാണുള്ളത് ചാലിയത്തിന്റെ തെക്ക്ഭാഗം 'കടലിന്റെ നാവിക്കുഴി' എന്ന അർത്ഥം വരുന്ന കടലുണ്ടിയാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2053080" എന്ന താളിൽനിന്ന് ശേഖരിച്ചത്