|
|
വരി 4: |
വരി 4: |
|
| |
|
| === [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക|2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക]] === | | === [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക|2022-23 അധ്യയന വർഷത്തെ ചിത്രങ്ങൾ കാണുക]] === |
| == പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സന്ദർശനം ==
| | [[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]] |
| പുതുവർഷത്തിൽ ഞങ്ങൾ ആഹ്ളാദത്തിലാണ്. ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ ഒരു കൈയൊപ്പ് കൂടിയായി. ആദരണീയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ പുസ്തകങ്ങൾ മറിച്ചുനോക്കി. ആഫീസ് മുറിയിൽ അൽപസമയം ചെലവഴിച്ചു. അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. എല്ലാ ക്ലാസുകളിലും പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ അറിയിച്ചു. വായനയുടെ പുതിയ കാലത്തേക്ക് കൂട്ടുകാരെ നയിക്കാനുള്ള നേമം ഗവ.യു.പി.എസിന്റെ ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ വർഷത്തിലും തുടരാനാണ് ആലോചന. [[പ്രമാണം:44244edu.jpg|ലഘുചിത്രം|ബഹു.വിദ്യാഭ്യാസ വകുപ്പ മന്ത്രി സ്കൂൾ സന്ദർശിച്ചപ്പോൾ|ഇടത്ത്|462x462ബിന്ദു]]
| |
| [[പ്രമാണം:44244siv.jpg|വലത്ത്|ചട്ടരഹിതം|494x494ബിന്ദു]]
| |
|
| |
|
| |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| | |
| == കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ ==
| |
| കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ... എന്നതിന്റെ ഭാഗമായി 6B യിലെ റെസികയുടെ വീട്ടിൽ എത്തിയപ്പോൾ
| |
| | |
| [[പ്രമാണം:]]
| |
| | |
| == ഔഷധസസ്യത്തോട്ടം ഒരുക്കി ==
| |
| [[പ്രമാണം:44244ep.jpg|ലഘുചിത്രം]]
| |
| കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.
| |
| | |
| ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.
| |
|
| |
|
| |
|
| |
| പ്രശസ്ത കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അധ്യാപകനുമായ
| |
| ഡോ.ബിജു ബാലകൃഷ്ണൻ നേമം ഗവ.യു പി എസിൽ
| |
| | |
| | |
| നേമം ഗവ.യു.പി.എസിൽ ശില്പശാല സംഘടിപ്പിച്ചു.
| |
| വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ചങ്ങാത്തം എന്ന പേരിൽ ഏകദിന സർഗാത്മക രചനാ ശില്പശാല സംഘടിപ്പിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു ഉദ്ഘാടനം ചെയ്തു.കെ.വി.വിനോദ് വെള്ളായണി ചങ്ങാത്തത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ മായ വി.പി.നന്ദിയും പറഞ്ഞു.
| |
| | |
| [[പ്രമാണം:Chan44244.jpg|ലഘുചിത്രം|ശില്പശാല സംഘടിപ്പിച്ചു.]][[പ്രമാണം:
| |
| [[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]] | |
|
| |
|
|
| |
|