"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 69: വരി 69:
[[പ്രമാണം:44244ep.jpg|ലഘുചിത്രം|293x293ബിന്ദു]]

കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്. ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.

== രചന ശില്പശാല സംഘടിപ്പിച്ചു ==
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ചങ്ങാത്തം എന്ന പേരിൽ ഏകദിന സർഗാത്മക രചനാ ശില്പശാല സംഘടിപ്പിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു ഉദ്ഘാടനം ചെയ്തു.കെ.വി.വിനോദ് വെള്ളായണി ചങ്ങാത്തത്തിന് നേതൃത്വം നൽകി. പ്രശസ്ത കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണൻ പങ്കെടുത്തു ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ മായ വി.പി.നന്ദിയും പറഞ്ഞു.
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052403" എന്ന താളിൽനിന്ന് ശേഖരിച്ചത്