ഗവ. എൽ. പി. എസ്. വെട്ടിക്കവല/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:25, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ചെങ്ങമനാട് നിന്നും രണ്ടര കിലോമീറ്റർ തെക്കുഭാഗത്താണ് വെട്ടിക്കവല. രണ്ടുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും തെക്കോട്ടു സഞ്ചരിച്ചാൽ സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ എത്താം. വടക്കോട്ടുള്ള പാത വാളകം ജംഗ്ഷനിൽ എത്തുന്നു. | കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ചെങ്ങമനാട് നിന്നും രണ്ടര കിലോമീറ്റർ തെക്കുഭാഗത്താണ് വെട്ടിക്കവല. രണ്ടുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം. ഇവിടെ നിന്നും തെക്കോട്ടു സഞ്ചരിച്ചാൽ സദാനന്ദപുരം മോട്ടൽ ജംഗ്ഷനിൽ എത്താം. വടക്കോട്ടുള്ള പാത വാളകം ജംഗ്ഷനിൽ എത്തുന്നു. | ||
സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിൽ തന്നെ പേരുകേട്ട വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. | സമതലങ്ങളും കുന്നുകളും താഴ്വരകളും നിറഞ്ഞ ഭൂപ്രദേശമാണ് ഇവിടുത്തെ പ്രത്യേകത. കേരളത്തിൽ തന്നെ പേരുകേട്ട വെട്ടിക്കവല മഹാദേവ ക്ഷേത്രം പ്രശസ്തമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ്. വെട്ടിക്കവല വാതുക്കൽ ഞാലിക്കുഞ്ഞിന്റെ പാൽപൊങ്കാല ഏറെ പേരുകേട്ടതാണ്. |