"ജി.എച്ച്. എസ്. പാണത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('== പാണത്തൂർ,ചിറംകടവ് == കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
== പാണത്തൂർ,ചിറംകടവ് ==
== പാണത്തൂർ,ചിറംകടവ് ==
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ പനത്തടി പഞ്ചായത്തിലെ 5ആം വാർഡിലെ ഒരു ഗ്രാമമാണ് പാണത്തൂർ ചിറംകടവ്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയിൽ കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്റർ അകലെയാണ് പാണത്തൂർ ചിറംകടവ്.  ഇവിടെനിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ കർണ്ണാടക അതിർത്തിയാണ്.

== ഭൂമിശാസ്ത്രം ==
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം പാണത്തൂരിനടുത്താണ് സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടു നിന്നും 43 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ സ്ഥലമാണിത്‌. പയസ്വിനിപുഴ പാണത്തൂർ പട്ടണത്തിനരികിലൂടെയാണ് ഒഴുകുന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിൽ  ഒഴുകുന്ന എറ്റവും വലിയ നദിയാണ് '''ചന്ദ്രഗിരി പുഴ'''  അഥവാ പയസ്വിനി.
== പൊതുസ്ഥാപനങ്ങൾ ==
* ജി.എച്ച്.എസ്. പാണത്തൂർ
* കേരള ഗ്രാമീൺ ബാങ്ക് പാണത്തൂർ
* കൃഷിഭവൻ പാണത്തൂർ
* ഫാമിലി ഹെൽത്ത് സെന്റർ പാണത്തൂർ
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051304" എന്ന താളിൽനിന്ന് ശേഖരിച്ചത്