"ജിയുപിഎസ് ചീരംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
കോട്ടയം  ജില്ലയിലെ കോട്ടയം . വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ചീരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം {{prettyurl|GUPS Cheerumkulam }}
കോട്ടയം  ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ പാമ്പാടി ഉപജില്ലയിലെ ചീരംകുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം {{prettyurl|GUPS Cheerumkulam }}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചീരംകുളം  
|സ്ഥലപ്പേര്=ചീരംകുളം  
വരി 63: വരി 63:
കോട്ടയം ജില്ലയിലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.
കോട്ടയം ജില്ലയിലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം.
== ചരിത്രം ==
== ചരിത്രം ==
1962 ൽ സ്ഥാപിതമായി. കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചീരംകുളം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനടത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു പുതുപ്പള്ളി ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വെന്നിമലയും ഇന്ത്യയിലെ തന്നെ ഏക ശ്രീരാമലക്ഷ്മണ ക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപത്താണ്. തുടിയിൽ നാരായണ പിള്ള പ്രഥമ അധ്യാപകനായിരുന്നു. നാട്ടുകാരായ നിരവധി അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കു ഈ വിദ്യാലയം പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെയാണ്. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഇവിടുത്തെ  വിദ്യാർത്ഥികൾ  
1962 ൽ സ്ഥാപിതമായി. കോട്ടയം ജില്ലയിലെ മീനടം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ചീരംകുളം ഗവൺമെന്റ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. മീനടത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു പുതുപ്പള്ളി ഗ്രാമപഞ്ചായത്തിനോട് ചേർന്നു കിടക്കുന്ന ഒരു പ്രദേശമാണിത്. തെക്കുംകൂർ രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു വെന്നിമലയും ഇന്ത്യയിലെ തന്നെ ഏക ശ്രീരാമലക്ഷ്മണ ക്ഷേത്രവും ഈ വിദ്യാലയത്തിന്റെ സമീപത്താണ്. തുടിയിൽ നാരായണ പിള്ള പ്രഥമ അധ്യാപകനായിരുന്നു. നട്ടുകാരായ നിരവധി അധ്യാപകരും ഇവിടെ സേവനം അനുഷ്ഠിച്ചിരുന്നു. ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക സാംസ്‌കാരിക വിദ്യാഭ്യാസ പുരോഗതിക്കു ഈ വിദ്യാലയം പങ്കു വഹിച്ചിട്ടുണ്ട്. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന നിരവധി വ്യക്തികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഇവിടെയാണ്. സമൂഹത്തിന്റെ പരിച്ഛേദമായിരുന്നു ഇവിടുത്തെ  വിദ്യാർത്ഥികൾ  


== ഭൗതികസൗകര്യങ്ങൾ ==സർവ്വ ശിക്ഷ അഭിയാൻ നിലവിൽ വന്നതോടെ സ്കൂളിന്റെ രൂപവും ഭാവവും മാറി . ഭൗതിക സൗകര്യങ്ങൾ പതിന്മടങ്ങു വർധിച്ചു . എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയി ആവശ്യത്തിന് ടോയ്ലറ്റുകൾ വർണാഭമായ ചുമരുകൾ ,ചുറ്റുമതിൽ ,കമ്പ്യൂട്ടർ ലാബ്, കിഡ്സ് പാർക്ക്, ഡൈനിങ്ഹാൾ, ശുദ്ധ ജലം പദ്ധതികൾ പഠനോപകരണങ്ങൾ, പച്ചക്കറിത്തോട്ടം പൂന്തോട്ടം ബാല വർക്സ് ഇവ ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ആണ് ഈ മാറ്റത്തിനു തുടക്കം കുറിച്ച പ്രഥമ അധ്യാപകൻ ഋഷിരാജൻ എൻ കെ ആണ് തുടർന്ന് വന്ന പ്രഥമ അധ്യാപകരായ ബീന ആന്റണി, ആലിസ് കെ വി, സ്കറിയ എം. സി എന്നിവർ ഈ തുടക്കത്തിനെ വർണാഭമാക്കി  
== =ഭൗതികസൗകര്യങ്ങൾ === സർവ്വ ശിക്ഷ അഭിയാൻ നിലവിൽ വന്നതോടെ സ്കൂളിന്റെ രൂപവും ഭാവവും മാറി . ഭൗതിക സൗകര്യങ്ങൾ പതിന്മടങ്ങു വർധിച്ചു . എല്ലാ ക്ലാസ് മുറികളും സ്മാർട്ട് ആയി. ആവശ്യത്തിന് ടോയ്ലറ്റുകൾ ,വർണാഭമായ ചുമരുകൾ ,ചുറ്റുമതിൽ ,കമ്പ്യൂട്ടർ ലാബ്, കിഡ്സ് പാർക്ക്, ഡൈനിങ്ഹാൾ, ശുദ്ധ ജല പദ്ധതികൾ ,പഠനോപകരണങ്ങൾ, പച്ചക്കറിത്തോട്ടം ,പൂന്തോട്ടം ,ബാല വർക്സ് ഇവ ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ ആണ്. ഈ മാറ്റത്തിനു തുടക്കം കുറിച്ച പ്രഥമ അധ്യാപകൻ ഋഷിരാജൻ എൻ കെ ആണ്. തുടർന്ന് വന്ന പ്രഥമ അധ്യാപകരായ ബീന ആന്റണി, ആലിസ് കെ വി, സ്കറിയ എം. സി എന്നിവർ ഈ തുടക്കത്തിനെ വർണാഭമാക്കി  


===ലൈബ്രറി===
===ലൈബ്രറി===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
----- 3000 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.


===വായനാ മുറി===
===വായനാ മുറി===
വരി 116: വരി 116:
അധ്യാപികയായ ശ്രീമതി റോസ്‌ലിൻ കെ പോളിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചു കുട്ടികൾ അടങ്ങുന്ന  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപികയായ ശ്രീമതി റോസ്‌ലിൻ കെ പോളിന്റെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചു കുട്ടികൾ അടങ്ങുന്ന  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


====പരിസ്ഥിതി ക്ലബ്ബ്====
===പരിസ്ഥിതി ക്ലബ്ബ്===
അധ്യാപകരായ ശ്രീമതി അശ്വതി ജോർജ്, ശ്രീമതി ജീമോൾ കെ. ഐസക്ക് എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
അധ്യാപകരായ ശ്രീമതി അശ്വതി ജോർജ്, ശ്രീമതി ജീമോൾ കെ. ഐസക്ക് എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികളും അടങ്ങുന്ന  ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.


വരി 124: വരി 124:


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
* മാതൃഭൂമി സീഡ് പുരസ്ക്കാരം,ഹരിത വിദ്യാലയം അവാർഡ്,ബെസ്ററ് പി ടി  എ  അവാർഡ് എന്നിവ 2011 ഇൽ ലഭിച്ചു  
* മാതൃഭൂമി സീഡ് പുരസ്ക്കാരം,ഹരിത വിദ്യാലയം അവാർഡ്,ബെസ്ററ് പി ടി  എ  അവാർഡ് എന്നിവ 2011 ലഭിച്ചു  
*ഹരിത വിദ്യാലയം അവാർഡ് 2020-21 ൽ ( Aഗ്രേഡ് ഓടു കൂടി) പഞ്ചായത്തിൽ നിന്ന് ലഭിച്ചു.
*ഹരിത വിദ്യാലയം അവാർഡ് 2020-21 ൽ ( Aഗ്രേഡ് ഓടു കൂടി) പഞ്ചായത്തിൽ നിന്ന് ലഭിച്ചു.
*സംസ്കൃൃത സ്കോള൪ഷിപ്പ് 20-ൽ പരം വിദ്യാർത്ഥികൾക്ക് 2020-21 ൽ ലഭിച്ചു.
*സംസ്കൃൃത സ്കോള൪ഷിപ്പ് 20-ൽ പരം വിദ്യാർത്ഥികൾക്ക് 2020-21 ൽ ലഭിച്ചു.
34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049197" എന്ന താളിൽനിന്ന് ശേഖരിച്ചത്