"എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:01, 2 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി→മികവ് പ്രവർത്തനങ്ങൾ 2023-24
വരി 218: | വരി 218: | ||
ജൂബിലി ആഘോഷത്തിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തപ്പെട്ടു ജനറൽ മെഡിസിൻ നേത്ര ചികിത്സാ വിഭാഗം ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി രക്ത പരിശോധന ബിപി ഷുഗർ ഷുഗർ കൊളസ്ട്രോൾ ടെസ്റ്റുകൾ സൗജന്യമായി നടന്നു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു പത്തുമണിക്ക് പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത് ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചു നൽകിയ ആധുനിക ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ലാൽ കൃഷ്ണ നിർവഹിച്ചു ഫെഡറൽ ബാങ്ക് സംഭാവനയായി നൽകിയ വാട്ടർ പ്യൂരിഫയിങ് യൂണിറ്റിന്റെ ഉദ്ഘാടനം ചെമ്പൂര് ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ആൻഡ് വൈസ് പ്രസിഡൻറ് ശ്രീമതി .നിഷ കെ ദാസ് ഉദ്ഘാടനം ചെയ്തു ,നമ്മുടെ കുട്ടികൾക്കായി നൽകി.. ഉച്ചയ്ക്കു് ജൂബിലി ആഘോഷത്തിന്റെ ധനശേഖരണാർത്ഥം കുട്ടികൾക്ക് നൽകിയ കൂപ്പണിന്റെ നറുക്കെടുപ്പ് നടന്നു ...സമ്മാനങ്ങളും നൽകി ..പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു ....രാത്രി 8 മണിക്ക് സിനി സീരിയൽ ആർട്ടിസ്റ്റുകൾ നയിക്കുന്ന സ്റ്റേജ് ഷോ ...കുടമാറ്റം ...ഗാനമേള ....എന്നിവ ആഘോഷങ്ങൾക്ക് തിളക്കമേകി.... ജൂബിലി ആഘോഷത്തിന്റെ 3 --ദിവസമായ ശനിയാഴ്ച 9.30 ന് കലാപരിപാടികൾ ആരംഭിച്ചു.. 2 മണി മുതൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു ..വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരെയും ഉന്നത നിലയിൽ എത്തിയ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു.. വിശിഷ്ട അതിഥിയായി യുവകവിയും നമ്മുടെ പൂർവ്വ അധ്യാപകനുമായ ശ്രീ ബിജു ബാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകി.. അഞ്ച് മണിക്ക് സമാപന സമ്മേളനം ...ബഹുമാനപ്പെട്ട പാറശ്ശാല എം.എൽ.എ. സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു ..പ്രിൻസിപ്പൽ. ശ്രീ ജോസ് രാജ് സാർ സ്വാഗതം ആശംസിച്ചു രാഷ്ട്രീയ സാമൂഹിക രംഗത്തെ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്ന ഈ യോഗത്തിൽ മുഖ്യ സന്ദേശങ്ങൾ നൽകി.. സമാപന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു രാത്രി 10 മണിയോടെ ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനമായി.... | ജൂബിലി ആഘോഷത്തിന്റെ രണ്ടാം ദിവസം രാവിലെ 9 മണിക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ജീവിതശൈലി രോഗനിർണയ ക്യാമ്പ് നടത്തപ്പെട്ടു ജനറൽ മെഡിസിൻ നേത്ര ചികിത്സാ വിഭാഗം ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകി രക്ത പരിശോധന ബിപി ഷുഗർ ഷുഗർ കൊളസ്ട്രോൾ ടെസ്റ്റുകൾ സൗജന്യമായി നടന്നു പൊതുവേദിയിൽ കുട്ടികളുടെ കലാപരിപാടികൾ ആരംഭിച്ചു പത്തുമണിക്ക് പെരുംകടവിള ബ്ലോക്ക് പഞ്ചായത്ത് ഹൈസ്കൂൾ പെൺകുട്ടികൾക്കായി 10 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ചു നൽകിയ ആധുനിക ടോയ്ലറ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ലാൽ കൃഷ്ണ നിർവഹിച്ചു ഫെഡറൽ ബാങ്ക് സംഭാവനയായി നൽകിയ വാട്ടർ പ്യൂരിഫയിങ് യൂണിറ്റിന്റെ ഉദ്ഘാടനം ചെമ്പൂര് ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ആൻഡ് വൈസ് പ്രസിഡൻറ് ശ്രീമതി .നിഷ കെ ദാസ് ഉദ്ഘാടനം ചെയ്തു ,നമ്മുടെ കുട്ടികൾക്കായി നൽകി.. ഉച്ചയ്ക്കു് ജൂബിലി ആഘോഷത്തിന്റെ ധനശേഖരണാർത്ഥം കുട്ടികൾക്ക് നൽകിയ കൂപ്പണിന്റെ നറുക്കെടുപ്പ് നടന്നു ...സമ്മാനങ്ങളും നൽകി ..പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു ....രാത്രി 8 മണിക്ക് സിനി സീരിയൽ ആർട്ടിസ്റ്റുകൾ നയിക്കുന്ന സ്റ്റേജ് ഷോ ...കുടമാറ്റം ...ഗാനമേള ....എന്നിവ ആഘോഷങ്ങൾക്ക് തിളക്കമേകി.... ജൂബിലി ആഘോഷത്തിന്റെ 3 --ദിവസമായ ശനിയാഴ്ച 9.30 ന് കലാപരിപാടികൾ ആരംഭിച്ചു.. 2 മണി മുതൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം സംഘടിപ്പിച്ചു ..വിവിധ മത്സരങ്ങളിൽ ഉന്നത വിജയം കൈവരിച്ചവരെയും ഉന്നത നിലയിൽ എത്തിയ പൂർവ്വ വിദ്യാർത്ഥികളെയും അധ്യാപകരെയും ആദരിച്ചു.. വിശിഷ്ട അതിഥിയായി യുവകവിയും നമ്മുടെ പൂർവ്വ അധ്യാപകനുമായ ശ്രീ ബിജു ബാലകൃഷ്ണൻ മുഖ്യ സന്ദേശം നൽകി.. അഞ്ച് മണിക്ക് സമാപന സമ്മേളനം ...ബഹുമാനപ്പെട്ട പാറശ്ശാല എം.എൽ.എ. സി കെ ഹരീന്ദ്രൻ അവർകൾ ഉദ്ഘാടനം ചെയ്തു ..പ്രിൻസിപ്പൽ. ശ്രീ ജോസ് രാജ് സാർ സ്വാഗതം ആശംസിച്ചു രാഷ്ട്രീയ സാമൂഹിക രംഗത്തെ വിശിഷ്ട വ്യക്തികൾ സന്നിഹിതരായിരുന്ന ഈ യോഗത്തിൽ മുഖ്യ സന്ദേശങ്ങൾ നൽകി.. സമാപന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു രാത്രി 10 മണിയോടെ ജൂബിലി ആഘോഷ പരിപാടികൾക്ക് സമാപനമായി.... | ||
{| style="margin:0 auto;" | {| style="margin:0 auto;" | ||
|[[പ്രമാണം:44066jubil9.jpg|thumb|200px|center|]] | |||
|[[പ്രമാണം:44066jubillee2.jpeg|thumb|200px|center|]] | |[[പ്രമാണം:44066jubillee2.jpeg|thumb|200px|center|]] | ||
|[[പ്രമാണം:44066jubilee.jpeg|thumb|200px|center|]] | |[[പ്രമാണം:44066jubilee.jpeg|thumb|200px|center|]] |