"ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:
പ്രമാണം:42030mal.jpg|'''മലയാളം ടൈപ്പിംഗ് പരിശീലനം'''
പ്രമാണം:42030mal.jpg|'''മലയാളം ടൈപ്പിംഗ് പരിശീലനം'''
</gallery>
</gallery>
='''ലിറ്റിൽകൈറ്റ്സ്-ജിമ്പ് പരിശീലനം'''=
തിരവനന്തപുരം ഫൈനാർട്സ് കോളേജിലെ വിദ്യാർത്ഥിനിയായ മഹേശ്വരി ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾക്ക് ഗ്രാഫിക് സോഫ്റ്റ്‍വെയറായ ജിമ്പ് ൽ ചിത്രരചന പരിശീലനം നൽകി.കുട്ടികള് വളരെ താൽപര്യത്തോടെ പങ്കെടുക്കുകയും ചിത്രരചന നടത്തുകയും ചെയ്തു.
<gallery mode="packed-overlay" heights="150">
പ്രമാണം:42030Gimp1.jpg
പ്രമാണം:42030Gimp2.jpg
പ്രമാണം:42030Gimp3.jpg
</gallery>
='''സ്വതന്ത്ര വിജ്‍ഞാനോത്സവം'''=
='''സ്വതന്ത്ര വിജ്‍ഞാനോത്സവം'''=
സ്വതന്ത്ര വിജ്‍ഞാനോത്സവത്തിന്റെ ഭാഗമായി ഓപ്പൺ ഹാർഡ് വെയർ ഉൾപ്പെടുന്ന IT കോർണർ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം ഫ്രീഡംഫെസ്റ്റുമായി ബന്ധപ്പെട്ട സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ ആഗസ്റ്റ് 10,11,12 തീയതികളിലായി സംഘടിപ്പിച്ചു.അതോടൊപ്പം ഫ്രീഡംഫെസ്റ്റിന്റെ ഭാഗമായി തിരുവനന്തപുരം ടാഗോർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രദർശനത്തിൽ പങ്കെടുക്കാൻ നമ്മുടെ സ്കുളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും 43 വിദ്യാർത്ഥികളും 5 അധ്യാപകരും പങ്കെടുത്തു.

907

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033053" എന്ന താളിൽനിന്ന് ശേഖരിച്ചത്