"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 153: വരി 153:
==സ്കൂൾ കലോത്സവം==
==സ്കൂൾ കലോത്സവം==
കുട്ടികളിൽ അന്തർലീനമായ കിടകുന്ന സർഗ്ഗശേഷികളെയും കഴിവുകളെയും  പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള ഒരു അസുലഭ വേദികളാണ്  കലോത്സവങ്ങൾ.ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ചില കലാവിഭവങ്ങൾ   
കുട്ടികളിൽ അന്തർലീനമായ കിടകുന്ന സർഗ്ഗശേഷികളെയും കഴിവുകളെയും  പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള ഒരു അസുലഭ വേദികളാണ്  കലോത്സവങ്ങൾ.ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ചില കലാവിഭവങ്ങൾ   
==പ്രതിഭയെ പരിചയപ്പെടൽ ==
 
<big><big>'''ഡോ.സുശാന്ത് '''</big></big> <br />
സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴത്തെ പഞ്ചായത്ത് ഹോസ്പിറ്റലിലെ  ഡോക്ടറുമായ  ഡോ.സുശാന്തിനെ  വീട്ടിൽ ചെന്ന് പരിചയപെട്ടു
ആരോഗ്യ മേഖലയെ പറ്റി പല കാര്യങ്ങൾ വിശദികരിച്ചു പറഞ്ഞു  തന്നു
അദ്ദേഹത്തെ ഞങ്ങൾ പൊന്നാട അണിയിച്ചു ആദരിച്ചു.
കുട്ടികൾ അദ്ദേഹത്തോട് ആരോഗ്യത്തെ സംബന്ധിച്ചുള്ള ഇന്റർവ്യൂ നടത്തി.
കുട്ടികൾക്ക് വളരെ പ്രേയോജനപ്പെട്ട ക്ലാസ് ആയിരുന്നു.
==സ്കൂൾ വിനോദയാത്ര==
==സ്കൂൾ വിനോദയാത്ര==
ഈ  അധ്യയന വർഷത്തിലെ പഠനഭാഗവുമായി ബന്ധപ്പെട്ടു സ്കൂളിൽ നിന്ന് വിനോദയാത്ര സംഘടിപ്പിച്ചു.ഊട്ടി ,മൈസൂർ എന്നി സഥലങ്ങളാണു സന്ദർശിച്ചത് .28-11-2019 വ്യാഴാഴ്ച വൈകുന്നേരം മുന്ന് മണ്ണിക്കു സ്കൂളിൽ നിന്ന് പുറപെട്ടു.കുട്ടികൾക്ക് വളരെ ഉല്ലാസകരമായ ഒരു വിനോദയാത്രയായിരുന്നു.1-12-2019 ഞാറാഴ്ച രാവിലെ തിരിക്കേ വന്നു  

762

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030999" എന്ന താളിൽനിന്ന് ശേഖരിച്ചത്