"അക്കിപ്പറമ്പ യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|ACKIPARAMABA UP School}}
{{prettyurl|ACKIPARAMABA UP School}}


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ തളിപ്പറമ്പ് ചിറവക്ക് എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ് യു പി സ്കൂൾ.1909-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്ത് ദേശീയപാതയോരത്ത് ഏറെ ചരിത്രപ്രാധ്യാനമുള്ള ചിറവക്കിൽ 1909ൽ സ്ഥാപിക്കപ്പെട്ട എയ്ഡഡ് വിദ്യാലയമാണ് അക്കിപ്പറമ്പ യു പി സ്കൂൾ .നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ പാഠ്യ ,പാഠ്യേതര വിഷയങ്ങളിൽ തളിപ്പറമ്പ വടക്ക് ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമാകാൻ നമുക്ക് സാധിച്ചിട്ടുണ്ട് .മികച്ച പഠനാന്തരീക്ഷമൊരുക്കുന്നതരത്തിലുള്ള ഭൗതിക സാഹചര്യവും ,വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ ക്ലാസ് മുറികളും അക്കിപ്പറമ്പ യു പി സ്കൂളിനെ വ്യത്യസ്തമാക്കുന്നു .കുട്ടികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസത്തിനും യാത്രാസൗകര്യത്തിനും നല്ല പരിഗണന നൽകുന്നു .


{{Infobox School
{{Infobox School
4

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2027339" എന്ന താളിൽനിന്ന് ശേഖരിച്ചത്