"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:


== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
കോവിഡ്  മഹാമാരി  കാരണം സ്‌കൂളുകൾ എല്ലാം   അടച്ചിട്ട സാഹചര്യത്തിൽ  ചരിത്രത്തിലാദ്യമായി  സ്‌കൂൾ പ്രവേശനോത്സവം  ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-22.  ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ  പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത് സാർ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ് യമുനാ ദേവി ടീച്ചർ  സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്     , പ്രിൻസിപ്പൽ  രാഘുനാഥൻ മാസ്റ്റർ  എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു .
കോവിഡ്  മഹാമാരി  കാരണം സ്‌കൂളുകൾ എല്ലാം   അടച്ചിട്ട സാഹചര്യത്തിൽ  ചരിത്രത്തിലാദ്യമായി  സ്‌കൂൾ പ്രവേശനോത്സവം  ഓൺലൈൻ അഴി നടത്തേണ്ട സാഹചര്യം വന്ന ഒരു അധ്യയന വർഷമായിരുന്നു 2021-22.  ഓൺലൈൻ പ്രവേശനോത്സവ പരിപാടിയിൽ  പി.ടി എ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കടവത് സാർ അധ്യക്ഷത വഹിച്ചു.  ഹെഡ്മിസ്ട്രസ് യമുനാ ദേവി ടീച്ചർ  സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്     , പ്രിൻസിപ്പൽ  രാഘുനാഥൻ മാസ്റ്റർ  എന്നിവർ ആശംസകൾ  അർപ്പിച്ച് സംസാരിച്ചു   .ഗൂഗിൾ മീറ്റ് വഴി  ക്ലാസ് അടിസ്‌ഥാനത്തിൽ  പ്രവേശനോത്സവ ചടങ്ങുകൾക്ക് ശേഷം കുട്ടികൾ വിവിധ  കലാ  പരിപാടികൾ  അവതരിപ്പിച്ചു.
 
പ്രവേശനോത്സവത്തിന്റെ ചടങ്ങുകൾ ഉൾപ്പെടെ പ്രവേശനോത്സവം 2021-22 ന്റെ സർക്കാർ പുറത്തിറക്കിയ ഔദ്യോഗിക ഗാനത്തിന്  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ  ഡോക്യൂമെന്റഷൻ വീഡിയോ തയ്യാറാക്കി . 
 
പ്രവേശനോത്സവത്തിന്റെ വീഡിയോ  കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക
 
https://www.youtube.com/watch?v=SIIXcZv35aA
1,031

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026821" എന്ന താളിൽനിന്ന് ശേഖരിച്ചത്