"എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 66: വരി 66:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കടയ്ക്കാവൂരിലെ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന എസ്.ആർ. വി.എൽ. പി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഇവിടെയുള്ള സാധാരണക്കാരായ വിദ്യാർത്ഥികളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകും വിധമാണ്.13 ക്ലാസ് റൂമുകളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.   
കടയ്ക്കാവൂരിലെ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന എസ്.ആർ. വി.എൽ. പി സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ഇവിടെയുള്ള സാധാരണക്കാരായ വിദ്യാർത്ഥികളിൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകും വിധമാണ്.13 ക്ലാസ് റൂമുകളും അതിവിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. '''[[എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ/സൗകര്യങ്ങൾ|കൂടുതൽ വായനയ്ക്ക്]]'''  
== പാഠ്യേതര പ്രവർത്തനങ്ങൾൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾൾ  ==


വരി 90: വരി 90:
*കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2കി. മി എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ
*കടക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 2കി. മി എസ്.ആർ.വി.എൽ.പി.എസ്. കടയ്കാവൂർ


{{#multimaps: 8.663124335336091, 76.76989959657477|zoom=18}}ജൈവവൈവിധ്യത്തെ കുറിച്ചും കൃഷിയെക്കുറിച്ചും കൃഷിയെ കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും വിദ്യാർത്ഥികളെയും സമൂഹത്തെയും യാഥാർത്ഥ്യമാക്കി കൊണ്ട് ജൈവവൈവിധ്യ ഉദ്യാനങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സ്കൂൾ കോമ്പൗണ്ടിന് ചുറ്റും ചുറ്റുമതിൽ ഗേറ്റ് ധാരാളം പുസ്തകങ്ങൾ അടങ്ങിയ ക്ലാസ് ക്ലാസ് റൂം ലൈബ്രറികൾ എല്ലാ സൗകര്യങ്ങളും അടങ്ങിയ അടുക്കള ശുദ്ധമായ കുടിവെള്ളം വിതരണം കൂടാതെ മാലിന്യസംസ്കരണം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ എന്നിവ ആധുനിക രീതിയിൽ നവീകരിച്ചു ട്ടുണ്ട്. കുട്ടികളുടെ കലാ കായിക പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളുംസ്കൂളിൽ നിലവിലുണ്ട്. ക്ലാസ് റൂമുകൾ എല്ലാം തന്നെ വാർത്ത കെട്ടിടങ്ങൾ ആയി നവീകരിച്ച ട്ടുണ്ട്. സ്മാർട്ട റൂം കുട്ടികളുടെ കമ്പ്യൂട്ടർവത്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു. നമ്മുടെ സ്കൂളിന്റെ വികസനത്തിന് അഹോരാത്രം പരിശ്രമിക്കുന്ന മാനേജ്മെന്റ്, പിടിഎ,അധ്യാപകർ, അനദ്ധ്യാപകർ, പൂർവ വിദ്യാർത്ഥി കൂട്ടായ്മകൾ നമുക്കു വേണ്ടുവോളം ശക്തി പകരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ. ടി @ സ്കൂൾ പ്രോജക്ടിന്റെ സഹായ പദ്ധതികൾ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ ഏറെ സഹായകമാകുന്നു
{{#multimaps: 8.663124335336091, 76.76989959657477|zoom=18}}
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021554" എന്ന താളിൽനിന്ന് ശേഖരിച്ചത്