"ഗവ. എൽ. പി. എസ്. അണ്ടൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്. അണ്ടൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
16:23, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42303 library visit.jpeg|ലഘുചിത്രം]] | [[പ്രമാണം:42303 library visit.jpeg|ലഘുചിത്രം]] | ||
.2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ '''പരിസ്ഥിതി''' ക്ലബ്ബ് മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപം, പ്രതിജ്ഞ, സന്ദേശം ., പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. | .2023-24 അധ്യയനവർ ക്ഷത്തിലെ പ്രഥമ '''''പരിസ്ഥിതി''' ക്ലബ്ബ്'' മീറ്റിംഗ് 03.6.2023 ന് നടന്നു. പരിസ്ഥിതിദിനം വ്യത്യസ്ത പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു. സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. പരിസ്ഥിതി ദിന ഗാനാലാപം, പ്രതിജ്ഞ, സന്ദേശം ., പ്രദർശനം തുടങ്ങിയ പരിപാടികൾ ഉൾപ്പെടുത്തി.തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ ക്യാംപസ് വൃത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു. | ||
ജൂലൈ 26 ന് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ജൈവ കൃഷിയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ട് അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു.വിദ്യാർത്ഥികൾക്കുള്ള പരിസ്ഥിതി ആശങ്കയെക്കുറിച്ച് സ്കൂൾ ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി. 2023 ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പ്രസംഗം, വൃക്ഷത്തൈകൾ നടൽ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടത്തി.പരിസ്ഥിതി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി ഈ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ചു. | ജൂലൈ 26 ന് കണ്ടൽക്കാടുകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ജൈവ കൃഷിയുടെ പ്രാധാന്യം ഉയർത്തിക്കൊണ്ട് അടുക്കളത്തോട്ടം പദ്ധതി ആരംഭിച്ചു.വിദ്യാർത്ഥികൾക്കുള്ള പരിസ്ഥിതി ആശങ്കയെക്കുറിച്ച് സ്കൂൾ ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി. 2023 ജൂലൈ 28 ന് ലോക പ്രകൃതി സംരക്ഷണ ദിനം ആചരിച്ചു. പ്രസംഗം, വൃക്ഷത്തൈകൾ നടൽ, പോസ്റ്റർ നിർമ്മാണം തുടങ്ങിയവ നടത്തി.പരിസ്ഥിതി സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വർദ്ധിപ്പിക്കുന്നതിനായി ഈ ക്ലബ്ബ് വിവിധ പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ചു. |