ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം (മൂലരൂപം കാണുക)
15:35, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
===ഭൗതികസൗകര്യങ്ങൾ | |||
== ചരിത്രം == | |||
1887 മുതൽ വിദ്യാലയ ചരിത്രം ആരംഭിക്കുന്നു . മേച്ചേരി കുടുംബം ഏക അധ്യാപക വിദ്യാലയമായി തൃപ്പല്ലവൂർ ക്ഷേത്രത്തിന് സമീപം ഈ സ്ക്കൂളിന് തുടക്കം കുറിച്ചു . തുടർന്ന് മേച്ചേരി കുടുംബത്തിലെ ശ്രീ . പരമേശ്വര പിള്ള ഈ ഏകാധ്യാപക വിദ്യാലയത്തെ സർക്കാറിന് കൈമാറി . അങ്ങനെ ഈ സ്ക്കൂൾ ഗവൺമെൻറെ യു പി എസ്സ് മഞ്ചവിളാകം എന്ന പേരിൽ അറിയപ്പെടാൻ തുടഭങ്ങി. [[ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൂളാണ് നമ്മുടെ വിദ്യാലയം . അതിനാൽ തന്നെ സ്ക്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഗ്രാമ പഞ്ചായത്ത് അതിയായ ശ്രദ്ധ പുലർത്തുന്നു . എങ്കിലും സ്ഥല പരിമിതിയാൽ വീർപ്പ് മുട്ടുകയാണ് നമ്മുടെ വിദ്യാലയം . അധികാരികളുടെ ശ്രദ്ധയിൽ സ്ക്കൂളിൻറെ ഭൗതിക സാഹചര്യ വികസനം കാര്യക്ഷമമായി ഉണ്ടാകാൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു . | കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൂളാണ് നമ്മുടെ വിദ്യാലയം . അതിനാൽ തന്നെ സ്ക്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ ഗ്രാമ പഞ്ചായത്ത് അതിയായ ശ്രദ്ധ പുലർത്തുന്നു . എങ്കിലും സ്ഥല പരിമിതിയാൽ വീർപ്പ് മുട്ടുകയാണ് നമ്മുടെ വിദ്യാലയം . അധികാരികളുടെ ശ്രദ്ധയിൽ സ്ക്കൂളിൻറെ ഭൗതിക സാഹചര്യ വികസനം കാര്യക്ഷമമായി ഉണ്ടാകാൻ എസ്സ് എം സിയും സ്ക്കുൾ അധികൃതരും നിതാന്ത ജാഗരൂകത പുലർത്തുന്നു . | ||
[[പ്രമാണം:First Day.jpg|ലഘുചിത്രം]] | [[പ്രമാണം:First Day.jpg|ലഘുചിത്രം]] | ||
== | == മുൻസാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ |