തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= മലപ്പുറം | | സ്ഥലപ്പേര്= മലപ്പുറം | ||
വരി 25: | വരി 24: | ||
| സ്കൂള്‍ ചിത്രം= 18425.JPG | | | സ്കൂള്‍ ചിത്രം= 18425.JPG | | ||
}} | }} | ||
1924 വിദ്യാലയ സമാരംഭം. മലപ്പുറത്തിനടുത്ത പൊന്മളയോട് ചേര്‍ന്നു കിടക്കുന്ന പൂവ്വാട് എന്ന ഗ്രാമത്തിന്റെ വിളക്കായി ജ്വലിച്ച് ഒന്‍പത് പതിറ്റാണ്ട് പിന്നിടുന്നു. പൂവാടന്‍ ഇസ്മായിലുട്ടി ഹാജിയാണ് സ്ധാപകന്‍.തുടര്‍ന്ന് മായിന്‍ ഹാജി, മുഹമ്മെദ് ഹാജി എന്നിവര്‍ അമരക്കാരായി.ഓത്തു പള്ളിക്കൂടമായി ആരംഭിച്ച് ഔദ്യോഗിക വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാവുകയും കാലാനുസ്രത മാറ്റ്ങ്ങൾ ഉൾകൊണ്ട് ഭൌതിക സംവിധാനങ്ങൾ ക്രമീകരിക്കപ്പെടുകയും ചെയ്തു. മികച്ച കെട്ടിടങ്ങൾ, ഫർണിച്ചർ,ക്ളാസ്സ് റൂം സജ്ജീകരണങ്ങൾ,അനുബന്ധ ഭക്ഷണ-പ്രാഥമികാവശ്യ- മാനസിക,കായിക വികസന ഉപാധികൾ എന്നിവ ലഭ്യമാണു. ജല,വൈദ്യുത,വിവര സാങ്കേതികതകൾ സുലഭം. വിദ്യാലയ വികസനം ലക്ഷ്യമാക്കുന്ന മാനേജ്മെന്റും പിന്തുണക്കുന്നാ സമൂഹവും അധ്യാപകരും ശക്തിയാണു. സ്ഥാപകന്റെ, പൂവാടൻ കുടുംബത്തിലെ കാരണവരും ദീർഘകാലം പ്രഥമാധ്യാപകനുമായിരുന്ന മുഹമ്മദ് ഹാജിയാണു നിലവിലെ മാനേജർ. അധ്യാപക സംഘടനാ സംസ്ഥാന നേതാവ് എകെ സൈനുദ്ദീൻ മാസ്റ്റർ, രാഷ്ട്രീയ നേതാവ് ടിടി കോയാമു, പ്രവാസി പ്രമുഖരായ അബ്ദുൽ ഹകീം കല്ലായി, ബഷീർ അയനിക്കുന്നൻ തുടങ്ങിയവർ ഇവിടുത്തെ സന്തതികളാണു. |