"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38102 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2018556 നീക്കം ചെയ്യുന്നു
(38102 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2018556 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
'''കടമ്പനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ്''' ''<u>സെന്റ്  തോമസ് ഹൈസ്കൂൾ</u>''. '''കടമ്പനാട്  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ  1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ. [[സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ചരിത്രം|തുടർന്ന് വായിക്കുക.]]'''
'''കടമ്പനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ എണ്ണമറ്റ പാദമുദ്രകൾ പതിഞ്ഞ വിദ്യാലയമാണ്''' ''<u>സെന്റ്  തോമസ് ഹൈസ്കൂൾ</u>''. '''കടമ്പനാട്  സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിൽ  1948-ലാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്. അഭി. അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ ആയിരുന്നു സ്ഥാപക മാനേജർ. 1958-ലാണ് ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. അന്ന് അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരുന്നു മാനേജർ.'''
             അഭി. മാത്യൂസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ മലങ്കര മെത്രാപ്പോലീത്തയായി കാതോലിക്കാ ബാവയുമായി അവരോധിക്കപ്പെട്ടപ്പോൾ അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് 1991 ൽ സ്കൂളിന്റ്  മാനേജർ പദവി ഏറ്റെടുത്തു. അഭി. മാത്യൂസ് മാർ എപ്പിപ്പാനിയോസ്  തിരുമേനി കാലം ചെയ്തതതിനെ തുടർന്ന് അഭി. സഖറിയ  മാർ അൻനിയോസ് സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചുവരുന്നു. 2014-ലാണ് ഈ വിദ്യാലയം ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടത്.

           പുതിയ പാഠ്യപദ്ധതി നിലവിൽ വന്നതിന് ശേഷം എല്ലാ വിഷയങ്ങൾക്കും A+ ഉൾപ്പെടെയുള്ള ഉന്നത വിജയം നേടാൻ തുർച്ചയായി ഈ സ്കൂളിന് കഴിയുന്നുണ്ട്. 2016 ലെ എസ്. എസ്. എൽ. സി. പരീകിഷയിൽ 100% വിജയം നേടുന്നതിന് ഒപ്പം 3 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടുവാനും സാധിച്ചു.  

731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018562" എന്ന താളിൽനിന്ന് ശേഖരിച്ചത്