"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:

=== '''യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി''' ===

[[പ്രമാണം:34024 lk yip1.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:34024 lk yip2.jpg|ലഘുചിത്രം|150x150ബിന്ദു]]
വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും പുതിയ ആശയങ്ങൾ രൂപീകരിക്കുന്നതിന്റെയും സാധ്യതകൾ ആരാഞ്ഞുകൊണ്ട് പ്രതി വിദ്യാഭ്യാസ വകുപ്പും കേരള ശാസ്ത്ര സാങ്കേതിക വകുപ്പും ചേർന്ന് ആവിഷ്കരിച്ച പദ്ധതിയാണ് എന്ന് പ്രോഗ്രാം . ഇതിൻറെ മുന്നോടിയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും സ്കൂളിലെ മുഴുവൻ അംഗങ്ങൾക്കും വീട്ടിൽ കയറ്റി സംഘങ്ങളുടെ നേതൃത്വത്തിൽ പരിശീലനം നൽകി. പരിശീലനം നൽകിയതിനു ശേഷം പുതിയ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് വിവിധ ക്ലാസ് ഗ്രൂപ്പുകളിൽ നിന്നും കുട്ടികളെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ 20 വീതം ടീമുകളാണ് ആശയങ്ങൾ അവതരിപ്പിച്ചത്. 20 അംഗങ്ങളിൽ നിന്നും ഏറ്റവും മികച്ച 10 ആശയങ്ങളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി. ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 10 അംഗങ്ങൾക്ക് വീണ്ടും പരിശീലനം നൽകി. അതിനുശേഷം അന്തിമ പട്ടികയിൽ ആദ്യം വന്ന രണ്ട് അംഗങ്ങളെ എന്നിവയേഴ്സ് പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തു. ആദ്യഘട്ടം വിജയിച്ച രണ്ട് ടീമുകൾ സബ്ജില്ലാതലത്തിൽ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട ജില്ലാതല മത്സരത്തിലേക്ക് യോഗ്യത ലഭിച്ചു. ഓട്ടോമാറ്റിക് ട്രോളിയും ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടിയും ആയിരുന്നു പ്രസ്തുത ആശയങ്ങൾ . രണ്ട് ആശയങ്ങളും ആദ്യഘട്ടത്തിൽ നിന്നും ജില്ലാതലത്തിലേക്ക് സെലക്ഷൻ ലഭിച്ചത് പ്രധാന നേട്ടമായി കരുതുന്നു

=== '''<nowiki/>'സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം''' ===

[[പ്രമാണം:34024 lk സത്യ 1.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:34024 lk സത്യ2.jpg|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:34024 lk സത്യ 3.jpg|ലഘുചിത്രം|150x150ബിന്ദു]]
മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻറെ ഐടി സെല്ലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രധാന സോഷ്യൽ മീഡിയ അവബോധ പരിപാടിയാണ് സത്യമേവ ജയതേ . സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുന്ന വിവരങ്ങളിൽ ശരിയേത് തെറ്റിയത് എന്ന് തിരിച്ചറിയുന്നതിന് ശക്തിപ്പെടുത്തുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിൻറെ ഭാഗമായി ഹൈസ്കൂൾ അധ്യാപകർക്കും പ്രൈമറി അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകി. പരിശീലനങ്ങൾക്ക് നേതൃത്വം വഹിച്ചത് ലിറ്റിൽ കൈറ്റ് മാസ്റ്റർ ആയ ആരിഫ് വി എ യും, ലിറ്റിൽ കൈറ്റ് മിസ്ട്രസ് മാരായ പ്രിയാ മൈക്കിൾ ലക്ഷ്മിയും രജനി മൈക്കിൾ തുടങ്ങിയവരും, പ്രൈമറി വിഭാഗം അധ്യാപകരായ ആനിമോൾ ,  രഞ്ജിത്ത് എന്നിവരും പരിശീലന ക്ലാസുകൾ നയിച്ചു

1,261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2018511" എന്ന താളിൽനിന്ന് ശേഖരിച്ചത്