8,316
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
വളപട്ടണംപുഴയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ് ,നിറയെ തെങ്ങുകളും കവുങ്ങുകളും വയലേലകളും പുണ്യപുരാതനമായ പള്ളിയും ഇവയുടെയെല്ലാം അധികാരികളായി കുറെ നിഷ്കളങ്കരായ ആളുകളും ഉള്ളതാണ് ഈ ദ്വീപ് .പക്ഷെ അക്ഷരാഭ്യാസം മാത്രം പുറത്തുനിന്ന് .ഗ്രാമത്തിനു ചുറ്റും ഒഴുകുന്ന പുഴ അക്ഷരാഭ്യാസത്തിന് അതിർവരമ്പിട്ടു.പ്രാഥമിക വിദ്യാഭ്യാസം എന്നത് പോലും ആ കാലത് കീറാമുട്ടി ആയി തീർന്നു. ഇതിനെയെല്ലാം അതിജീവിച്ച വിജയം നേടിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എണ്ണാവുന്നവർ മറ്റുള്ളവർ നിരക്ഷരരായിസമൂഹത്തിന്റെ അടിത്തട്ടിലേക്ക് പുറന്തള്ളപ്പെടുന്നതിൽ നിന്നും മോചിപ്പിച്ചത് സാമൂഹ്യ സ്നേഹിയും നാട്ടുകാരനായ മുക്രിമുഹമ്മെദ് എന്ന വലിയ മനുഷ്യനാണ് ബോംബെ ഉപ്പാപ്പ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇവിടത്തെ അദ്ദേഹത്തിന്റെ ഒഴിവുവേളകളിൽ ഇവിടുത്തെ കുട്ടികൾക്കായി അറിവിന്റെ കൂടാരം സ്ഥാപിച്ചത് 1941 ഏകാധ്യാപക വിദ്യാലയമായി തുടങ്ങി ഇവിടുത്തെ കുട്ടികൾക്ക് പിന്നീട് അറിവിന്റെ ജാലകങ്ങൾ തുറന്നിട്ട് കൊടുത്തത് നിരവധി അധ്യാപകർ ഇവിടുത്തെ അധ്യാപകൻ പ്രഥമാദ്ധ്യാപകനുമായിരുന്ന മുസ്തഫ മാസ്റ്ററായിരുന്നു. | വളപട്ടണംപുഴയാൽ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപ് ,നിറയെ തെങ്ങുകളും കവുങ്ങുകളും വയലേലകളും പുണ്യപുരാതനമായ പള്ളിയും ഇവയുടെയെല്ലാം അധികാരികളായി കുറെ നിഷ്കളങ്കരായ ആളുകളും ഉള്ളതാണ് ഈ ദ്വീപ് .പക്ഷെ അക്ഷരാഭ്യാസം മാത്രം പുറത്തുനിന്ന് .ഗ്രാമത്തിനു ചുറ്റും ഒഴുകുന്ന പുഴ അക്ഷരാഭ്യാസത്തിന് അതിർവരമ്പിട്ടു.പ്രാഥമിക വിദ്യാഭ്യാസം എന്നത് പോലും ആ കാലത് കീറാമുട്ടി ആയി തീർന്നു. ഇതിനെയെല്ലാം അതിജീവിച്ച വിജയം നേടിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം. എണ്ണാവുന്നവർ മറ്റുള്ളവർ നിരക്ഷരരായിസമൂഹത്തിന്റെ അടിത്തട്ടിലേക്ക് പുറന്തള്ളപ്പെടുന്നതിൽ നിന്നും മോചിപ്പിച്ചത് സാമൂഹ്യ സ്നേഹിയും നാട്ടുകാരനായ മുക്രിമുഹമ്മെദ് എന്ന വലിയ മനുഷ്യനാണ് ബോംബെ ഉപ്പാപ്പ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇവിടത്തെ അദ്ദേഹത്തിന്റെ ഒഴിവുവേളകളിൽ ഇവിടുത്തെ കുട്ടികൾക്കായി അറിവിന്റെ കൂടാരം സ്ഥാപിച്ചത് 1941 ഏകാധ്യാപക വിദ്യാലയമായി തുടങ്ങി ഇവിടുത്തെ കുട്ടികൾക്ക് പിന്നീട് അറിവിന്റെ ജാലകങ്ങൾ തുറന്നിട്ട് കൊടുത്തത് നിരവധി അധ്യാപകർ ഇവിടുത്തെ അധ്യാപകൻ പ്രഥമാദ്ധ്യാപകനുമായിരുന്ന മുസ്തഫ മാസ്റ്ററായിരുന്നു. [[തേറളായി മാപ്പിള എ യു പി സ്കൂൾ/ചരിത്രം|കൂടതൽ അറിയുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
തിരുത്തലുകൾ