ജി.എച്ച്.എസ്. അയിലം/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:43, 9 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
[[പ്രമാണം:42085 pra1.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:42085 pra1.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | ||
[[പ്രമാണം:42085 pra3.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | [[പ്രമാണം:42085 pra3.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | ||
'''<big><u>പഠനോത്സവം-മേയ് 7</u></big>''' | '''<big><u>പഠനോത്സവം-മേയ് 7</u></big>''' | ||
വരി 23: | വരി 20: | ||
പ്രമാണം:42085 table5.jpg | പ്രമാണം:42085 table5.jpg | ||
</gallery>'''<big>പ്രവേശനോത്സവം-ജൂൺ 1</big>''' | </gallery>'''<big>പ്രവേശനോത്സവം-ജൂൺ 1</big>''' | ||
2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നുമ.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു. | 2023-24 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ 1-ന് പൂർവ്വാധികം ഭംഗിയായി വിവിധ പരിപാടികളോടു കൂടി നടത്തി.അധ്യാപകരുടേയും,പി.ടി.എ അംഗങ്ങളുടേയും എസ്.എം.സി അംഗങ്ങളുടേയും നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നുമ.ചെണ്ടമേളത്തോടു കൂടിയ ഘോഷയാത്ര നടത്തിയിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു.പ്രീപ്രൈമറി കുട്ടികൾക്കും ഒന്നാം ക്ലാസിലെ കുട്ടികൾക്കും പ്രവേശനോത്സവത്തിന്റെ ഭാഗമായി സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
<gallery> | <gallery> | ||
വരി 47: | വരി 43: | ||
'''<big>ബഷീർ ഓർമ്മ ദിനം-ജൂലൈ 5</big>''' | '''<big>ബഷീർ ഓർമ്മ ദിനം-ജൂലൈ 5</big>''' | ||
വൈക്കം മുഹമ്മദ് ബഷീർ ഓർമ്മദിനം വിവിധ പരിപാടികളോടെ സ്‍കൂളിൽ സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/വിദ്യാരംഗം/2023-24|(കൂടുതൽ വായനയ്ക്കായി)]] | |||
'''<big>ചാന്ദ്രദിനം-ജൂലൈ 21</big>''' | '''<big>ചാന്ദ്രദിനം-ജൂലൈ 21</big>''' | ||
വരി 75: | വരി 71: | ||
പ്രമാണം:42085 clr3.jpg | പ്രമാണം:42085 clr3.jpg | ||
</gallery>'''<big>ഹിരോഷിമ-നാഗസാക്കി ദിനാചാരണം-ആഗസ്റ്റ് 9</big>''' | </gallery>'''<big>ഹിരോഷിമ-നാഗസാക്കി ദിനാചാരണം-ആഗസ്റ്റ് 9</big>''' | ||
സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]] | സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 9-ന് ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു.[[ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2023-24|(കൂടുതൽ വായനയ്ക്കായി)]] | ||
'''<big>സ്‍സിമഎസോ (SCIMASO)EXPO-2023-ആഗസ്റ്റ് 9</big>''' | '''<big>സ്‍സിമഎസോ (SCIMASO)EXPO-2023-ആഗസ്റ്റ് 9</big>''' | ||
[[പ്രമാണം:42085 exhi.jpg|ലഘുചിത്രം|SCIMASO Expo]] | [[പ്രമാണം:42085 exhi.jpg|ലഘുചിത്രം|SCIMASO Expo]] | ||
സയൻസ്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബുകളുടെ നേതൃത്യത്തിൽ <big>"സ്‍സിമഎസോ (SCIMASO)EXPO-2023"</big>എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.ആറ്റിങ്ങൽ ബി.ആർ.സി കോഡിനേറ്റർ ശ്രീ.അഭിലാഷ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു.ബി.ആർ.സിയിലെ ശ്രീ.ബിനു,മുൻ പ്രധാന അധ്യാപകനായ ശ്രീ.അനിൽ,പി.ടി.എ,എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സ്‍കൂൾ സയൻസ് പാർക്ക്,ലാബ് എന്നിവയിൽ ലഭ്യമായ ശാസ്ത്രോപകരണങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളുടേയും പങ്കാളിത്തം എക്സിബിഷനിൽ ഉണ്ടായിരുന്നു.<gallery> | സയൻസ്,ഗണിത,സാമൂഹ്യശാസ്ത്ര ക്ലബുകളുടെ നേതൃത്യത്തിൽ <big>"സ്‍സിമഎസോ (SCIMASO)EXPO-2023"</big>എന്ന പേരിൽ ശാസ്ത്രഗണിതസാമൂഹ്യശാസ്ത്ര എക്സിബിഷൻ സംഘടിപ്പിച്ചു.ആറ്റിങ്ങൽ ബി.ആർ.സി കോഡിനേറ്റർ ശ്രീ.അഭിലാഷ് എക്സിബിഷൻ ഉത്ഘാടനം ചെയ്തു.ബി.ആർ.സിയിലെ ശ്രീ.ബിനു,മുൻ പ്രധാന അധ്യാപകനായ ശ്രീ.അനിൽ,പി.ടി.എ,എസ്.എം.സി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സ്‍കൂൾ സയൻസ് പാർക്ക്,ലാബ് എന്നിവയിൽ ലഭ്യമായ ശാസ്ത്രോപകരണങ്ങൾ എക്സിബിഷനിൽ പ്രദർശിപ്പിച്ചു.എല്ലാ കുട്ടികളുടേയും പങ്കാളിത്തം എക്സിബിഷനിൽ ഉണ്ടായിരുന്നു.<gallery> | ||
പ്രമാണം:42085 exhi1.jpg | പ്രമാണം:42085 exhi1.jpg |