"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
ഒരേക്കർ  അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, ഒരുഫിസിക്സ് ലാബ്, ഒരുകെമിസ്ട്രി ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്.  ക്വിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുവരുന്നുണ്ട്.
===ഹൈടെക് ക്ലാസ് മുറികൾ===
===ഹൈടെക് ക്ലാസ് മുറികൾ===
2018 മുതൽ എല്ലാ ഹയർസെക്കൻഡറി - ഹൈസ്കൂൾ ക്ലാസുകളും ഹൈടെക് ക്ലാസ് മുറികളാണ്. ഒരു പ്രൊജക്ടർ, ഒരു ലാപ്ടോപ്പ് ഇൻറർനെറ്റ് കണക്ഷൻ ഇവയെല്ലാം എല്ലാ ക്ലാസിലുമുണ്ട്. ഹയർസെക്കൻഡറിയിൽ നാലും ഹൈസ്കൂളിൽ 16 ക്ലാസ് മുറികളുമായി ആകെ 20 മുറികൾ ഹൈടെക് ക്ലാസ് മുറികൾ ആണ്.
===കമ്പ്യൂട്ടർ ലാബ്===
===കമ്പ്യൂട്ടർ ലാബ്===
[[പ്രമാണം:44050_2022_3.JPG|thumb|350px||ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്‍‍]]
വരി 15: വരി 13:
പ്രൈമറിയുടേതുമാണ്.  ഹയർ‍ സെക്കന്ററി കമ്പ്യൂട്ടർ ലാബ് 'ഗംഗ' ബ്ലോക്കിലാണ്. മൂന്ന് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം 65 കമ്പ്യൂട്ടറുകളുണ്ട് ഉണ്ട്. മൂന്ന് ലാബുകളിലും ബി എസ് എൻ എൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് കമ്പ്യൂട്ടർ ലാബുകളിൽ പ്രിൻറർ  സൗകര്യവുമുണ്ട്.
===ലൈബ്രറി ===
===ലൈബ്രറി ===
പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഉള്ള നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല കിഫ്ബി ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം പേർക്ക് ഇരുന്ന് വായിക്കാൻ സൗകര്യമുള്ള രീതിയിലാണ് അവിടെ ക്രമീകരിച്ചിരിക്കുന്നത്.
===സയൻസ്  ലാബ്===
===സയൻസ്  ലാബ്===
[[പ്രമാണം:44050_31.jpg |thumb|350px||സ്കൂൾ സയൻസ് ലാബ്‍‍]]
ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബ്  'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളുംമാണുള്ളത്. ഒരു ലാബ് കിഫ്ബി ബ്ലോക്കിലും ബാക്കി രണ്ടെണ്ണം  യമുന ബ്ലോക്കിലുമാണ് പ്രവർത്തിച്ചുവരുന്നത്.
===സി സി ക്യാമറകൾ===
===സി സി ക്യാമറകൾ===
വരി 58: വരി 51:
===കെട്ടിടങ്ങൾ===
===കെട്ടിടങ്ങൾ===
'''പമ്പ ബ്ലോക്ക്.'''
'''പമ്പ ബ്ലോക്ക്.'''
[[പ്രമാണം:44050 501.jpg|thumb|350px|പമ്പ ബ്ലോക്ക്]]
'''നിള ബ്ലോക്ക്'''
'''നിള ബ്ലോക്ക്'''
വരി 67: വരി 60:
യമുന ബ്ലോക്കിൽ അഞ്ചാം ക്ലാസ്[വിവിധ ഡിവിഷനുകൾ],  ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യയന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്.
'''പെരിയാർ ബ്ലോക്ക്'''
'''പെരിയാർ ബ്ലോക്ക്'''
[[പ്രമാണം:44050 424.jpg|left|thumb|350px|പെരിയാർ ബ്ലോക്ക്]]
പെരിയാർ ബ്ലോക്കിൽ മൾട്ടിമീഡിയ റൂം, പ്രീ പ്രൈമറി ക്ലാസ്റൂമുകൾ, ഏഴാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ജ‍ൂനിയർ സയൻസ് ലാബ്, യു.പി സ്റ്റാഫ്റൂം, ബോട്ടണി-സുവോളജി ലാബ് എന്നിവ ഉൾപ്പെട്ടിരിക്കുന്നു. ആകെ പത്ത് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്. സർവശിക്ഷ അഭിയാൻ ഫണ്ട് വിനിയോഗിച്ച് 2006-2007 അധ്യയന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്. സ്കൂൾ ഗ്രൗണ്ടിന‍ു അട‍ുത്തായിട്ടാണ്  പെരിയാർ ബ്ലോക്ക് സ്ഥിതിചെയ്യുന്നത്.
വരി 78: വരി 71:
===ബസ് ===
===ബസ് ===
[[പ്രമാണം:44050 154.jpg|350px|right|സ്കൂൾ ബസ്]]
അച്ചടക്കത്തിലും അക്കാദമിക മികവിലും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിനെ അലട്ടിയ ഏറ്റവും വലിയ പ്രശ്നം ഒരു സ്ക്കൂൾ ബസ്സ് ഇല്ല എന്നതായിരുന്നു.  2015 ൽ പലവിധ പ്രതിവിധികൾ ആലോചിച്ച് ഒടുവിൽ സ്ക്കൂൾ ജീവനക്കാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ സഹായത്താൽ  ഒരു സ്ക്കൂൾ ബസ്സ് വില കൊടുത്തു വാങ്ങി.  പല ഭാഗത്തു നിന്നും ഉണ്ടായ എതിർപ്പുകളെ അവഗണിച്ച് നടത്തിയ ആ സംരംഭം സാമ്പത്തിക ബാധ്യത മൂലം നഷ്ടത്തലാവുകയും ആ ബസ്സ് വില്ക്കേണ്ടി വരികയും ചെയ്തു.
9,141
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013662" എന്ന താളിൽനിന്ന് ശേഖരിച്ചത്