"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
18:57, 8 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:44050 249.jpg|thumb|950px|center|ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ]] | [[പ്രമാണം:44050 249.jpg|thumb|950px|center|ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ]] | ||

ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, ഒരുഫിസിക്സ് ലാബ്, ഒരുകെമിസ്ട്രി ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. ക്വിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുവരുന്നുണ്ട്.
| ഒരേക്കർ അമ്പത്തൊമ്പത് സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കളിസ്ഥലവും അതിനു ചുറ്റുമായി സ്കൂളിന്റെ വിവിധ ഘട്ടങ്ങളും സ്ഥിതിചെയ്യുന്നു. സ്കൂളിലെ കെട്ടിടങ്ങൾക്ക് കേരളത്തിലെ വിവിധ നദികളുടെ പേര് നൽകിയിട്ടുണ്ട്. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. മൂന്ന് കമ്പ്യൂട്ടർ ലാബുകൾ, ഒരു സയൻസ് ലാബ്, ഒരുഫിസിക്സ് ലാബ്, ഒരുകെമിസ്ട്രി ലാബ്, രണ്ട് കിണർ, പൊതു ജലവിതരണ സംവിധാനം ഇവ സ്കൂളിൽ ഉണ്ട്. ക്വിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചുവരുന്നുണ്ട്.

വരി 19: | വരി 18: | ||
===ലൈബ്രറി === | ===ലൈബ്രറി === | ||

പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഉള്ള നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല | പന്ത്രണ്ടായിരത്തോളം പുസ്തകങ്ങളുള്ള ഉള്ള നമ്മുടെ സ്കൂളിലെ ഗ്രന്ഥശാല കിഫ്ബി ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. ധാരാളം പേർക്ക് ഇരുന്ന് വായിക്കാൻ സൗകര്യമുള്ള രീതിയിലാണ് അവിടെ ക്രമീകരിച്ചിരിക്കുന്നത്. | ||

വരി 26: | വരി 25: | ||
[[പ്രമാണം:44050_31.jpg |thumb|350px||സ്കൂൾ സയൻസ് ലാബ്]] | [[പ്രമാണം:44050_31.jpg |thumb|350px||സ്കൂൾ സയൻസ് ലാബ്]] | ||

ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബ് 'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളുംമാണുള്ളത്. ഒരു ലാബ് | ഹൈസ്കൂൾ വിഭാഗത്തിൽ ഒരു സയൻസ് ലാബ് 'പമ്പ' ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് സയൻസ് ലാബുകളുംമാണുള്ളത്. ഒരു ലാബ് കിഫ്ബി ബ്ലോക്കിലും ബാക്കി രണ്ടെണ്ണം യമുന ബ്ലോക്കിലുമാണ് പ്രവർത്തിച്ചുവരുന്നത്. | ||

വരി 38: | വരി 37: | ||

===പൂന്തോട്ടം === | ===പൂന്തോട്ടം === | ||
സ്ഥലപരിമിതിയുണ്ടെങ്കിൽക്കൂടി നല്ലൊരു പൂന്തോട്ടം സ്കൂളിലുണ്ട് | സ്ഥലപരിമിതിയുണ്ടെങ്കിൽക്കൂടി നല്ലൊരു പൂന്തോട്ടം സ്കൂളിലുണ്ട്. സ്കൂൾ മുഴുവനും ഒരു പൂന്തോട്ടമാണ്. | ||
===ചിത്രങ്ങൾ=== | ===ചിത്രങ്ങൾ=== | ||
<gallery mode="packed"> | <gallery mode="packed"> | ||
വരി 56: | വരി 55: | ||
====പൊതു ടാപ്പുകൾ==== | ====പൊതു ടാപ്പുകൾ==== | ||

സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി '''പെരിയാർ''' ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി '''ഗംഗ''' ബ്ലോക്കിലും, അപ്പർ പ്രൈമറി ക്ലാസുകൾക്കായി',ഹൈസ്കൂൾ ക്ലാസ്സുകൾക്കായി'''യമുന'''ബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി '''നിള''' ബ്ലോക്കിലും ടാപ്പുകളുണ്ട്. ഇതു കൂടാതെ ഗ്രൗണ്ടിൽ '''ഗംഗ''' ബ്ലോക്കിനു മുന്നിലായി പൊതുടാപ്പുകളുണ്ട് | സ്കൂളിലാകെ ആറു സ്ഥലങ്ങളിലായി പൊതുടാപ്പുകളുണ്ട്.പ്രീ പ്രൈമറി ക്ലാസുകൾക്കായി '''പെരിയാർ''' ബ്ലോക്കിലും ലോവർ പ്രൈമറി ക്ലാസുകൾക്കായി '''ഗംഗ''' ബ്ലോക്കിലും, അപ്പർ പ്രൈമറി ക്ലാസുകൾക്കായി '''കിഫ്ബി''' ബ്ലോക്കിലും, ഹൈസ്കൂൾ ക്ലാസ്സുകൾക്കായി '''യമുന'''ബ്ലോക്കിനു പുറകിലായും ഹയർസെക്കന്ററി ക്ലാസ്സുകൾക്കായി '''നിള''' ബ്ലോക്കിലും ടാപ്പുകളുണ്ട്. ഇതു കൂടാതെ ഗ്രൗണ്ടിൽ '''ഗംഗ''' ബ്ലോക്കിനു മുന്നിലായി പൊതുടാപ്പുകളുണ്ട് | ||

====മഴവെള്ള സംഭരണി==== | ====മഴവെള്ള സംഭരണി==== | ||
സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്.ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി. | സ്കൂളിൽ ഒരു മഴവെള്ളസംഭരണി ഉണ്ട്. ഹയർസെക്കന്ററി ബ്ലോക്കായ'നിള'യ്ക്കടുത്തായിയാണ് ഈ മഴവെള്ളസംഭരണി. | ||
===കെട്ടിടങ്ങൾ=== | ===കെട്ടിടങ്ങൾ=== | ||
===='''പമ്പ ബ്ലോക്ക്.''' ==== | ===='''പമ്പ ബ്ലോക്ക്.''' ==== | ||
[[പ്രമാണം:44050 501.jpg|thumb|350px|പമ്പ ബ്ലോക്ക്]] | [[പ്രമാണം:44050 501.jpg|thumb|350px|പമ്പ ബ്ലോക്ക്]] | ||

സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ് ഓഫീസ് റൂം, ലൈബ്രറി, എച്ച്.എസ് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, രണ്ടു കമ്പ്യൂട്ടർ ലാബുകൾ, |
സ്കൂളിലെ പ്രധാന കെട്ടിടത്തെ 'പമ്പ'എന്നു നാമകരണം ചെയ്തിരിക്കുന്നു. എട്ട്,ഒൻപത്,പത്ത് ക്ലാസുകളുൾപ്പെടുന്ന പതിനാല് റൂമുകളും കൂടാതെ എച്ച്.എസ് ഓഫീസ് റൂം, ലൈബ്രറി, എച്ച്.എസ് സയൻസ് ലാബ്, എച്ച്.എസ് സ്റ്റാഫ്റൂം, രണ്ടു കമ്പ്യൂട്ടർ ലാബുകൾ, സി ഡബ്ലിയു എസ് എൻ ക്ലാസ്റൂം, സ്മാർട്ട് ക്ലാസ്റൂം, ഹെൽത്ത്റൂം എന്നിവ ഈ ബ്ലോക്കിൽ ഉൾപ്പെട്ടിരിക്കുന്നു. ആകെ ഇരുപത്തിരണ്ട് റൂമുകൾ ഈ കെട്ടിടത്തിലുണ്ട്. യു ആകൃതിയിലുള്ള ഇരുനില കെട്ടിടമാണിത്. ഇതിനു മുന്നിലായുള്ള ഇൻറർ ലോക്കുചെയ്ത അസംബ്ലി ഗ്രൗണ്ട് തണൽ മരങ്ങളാൽ നിറഞ്ഞതാണ്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 4.8 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾ അങ്കണം ഇന്റർലോക്ക് ചെയ്തത് 2016ലാണ്. | ||

വരി 75: | വരി 74: | ||
====യമുന ബ്ലോക്ക്==== | ====യമുന ബ്ലോക്ക്==== | ||

യമുന ബ്ലോക്കിൽ | യമുന ബ്ലോക്കിൽ അഞ്ചാം ക്ലാസ്[വിവിധ ഡിവിഷനുകൾ], ഹയർ സെക്കന്ററി സയൻസ് ലാബ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.ആകെ എട്ട് റൂമൂകൾ ഈ കെട്ടിടത്തിലുണ്ട്. ഡോ.എ നീലലോഹിതദാസ് എം.എൽ.എ യുടെ പ്രത്യേകവികസന ഫണ്ട് ഉപയോഗിച്ച് 2003-2004 അധ്യയന വർഷത്തിലാണ് ഈ കെട്ടിടം നിർമിച്ചത്. | ||

====പെരിയാർ ബ്ലോക്ക്==== | ====പെരിയാർ ബ്ലോക്ക്==== | ||
[[പ്രമാണം:44050 424.jpg|left|thumb|350px|പെരിയാർ ബ്ലോക്ക്]] | [[പ്രമാണം:44050 424.jpg|left|thumb|350px|പെരിയാർ ബ്ലോക്ക്]] | ||
വരി 95: | വരി 87: | ||

[https://www.youtube.com/watch?v=QbaCA7ijE4g കെട്ടിടങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://www.youtube.com/watch?v=QbaCA7ijE4g കെട്ടിടങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
==== | ====കിഫ്ബി ബ്ലോക്ക്==== | ||
മൂന്നു കോടി രൂപ ചെലവിൽ | മൂന്നു കോടി രൂപ ചെലവിൽ പൂർത്തിയായ കെട്ടിടത്തിൽ ആറാം ക്ലാസ്, ഏഴാം ക്ലാസ്, ഹയർ സെക്കന്ററി സയൻസ് ലാബ്, അടുക്കള, ഊട്ടുപുര എന്നിവ സ്ഥിതിചെയ്യുന്നത്. | ||
===ബസ് === | ===ബസ് === |