"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27: വരി 27:


===പുസ്തക പ്രദർശനവും വിപണനവും===
===പുസ്തക പ്രദർശനവും വിപണനവും===
വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേളയ്ക്ക് ഇന്ന് തുടക്കമായി. വായനാ മാസാചരണത്തോടനുബന്ധിച്ച് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിച്ചിരിക്കുന്നത് . ഇരുന്നൂറോളം ബാലസാഹിത്യ കൃതികളുടെ ശേഖരവുമായി സംഘടിപ്പിച്ചിരിക്കുന്ന മേള  പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ  ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖിടീച്ചർ , പിറ്റിഎ പ്രസിഡന്റ് ശ്രീ പ്രവീൺ , സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽ സാർ , പി.റ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ . ഷിബു എന്നിവർ പങ്കെടുത്തു . മറ്റു സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മേള സന്ദർശിക്കുവാനും പുസ്തകങ്ങൾ വാങ്ങാനും അവസരമുണ്ടായിരിക്കും.ബാലമനസുകളിൽ വായനയുടെ വർണ്ണം നിറച്ച് തിങ്കളാഴ്ച വൈകുന്നേരം മേള പുസ്തകമേള സമാപിച്ചു.
വെങ്ങാനൂർ ഗവ: മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പുസ്തകമേളയ്ക്ക് 2023 ജുലൈ 7ന് തുടക്കമായി. വായനാ മാസാചരണത്തോടനുബന്ധിച്ച് സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിച്ചിരിക്കുന്നത്. ഇരുന്നൂറോളം ബാലസാഹിത്യ കൃതികളുടെ ശേഖരവുമായി സംഘടിപ്പിച്ചിരിക്കുന്ന മേള  പ്രിൻസിപ്പൽ ശ്രീമതി ബീന ടീച്ചർ  ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി സുഖിടീച്ചർ, പിറ്റിഎ പ്രസിഡന്റ് ശ്രീ പ്രവീൺ , സ്റ്റാഫ് സെക്രട്ടറി ശ്രീ.സുനിൽ സാർ , പി.റ്റി എക്സിക്യൂട്ടീവ് അംഗം ശ്രീ . ഷിബു എന്നിവർ പങ്കെടുത്തു . മറ്റു സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മേള സന്ദർശിക്കുവാനും പുസ്തകങ്ങൾ വാങ്ങാനും അവസരമുണ്ടായിരിക്കും. ബാലമനസുകളിൽ വായനയുടെ വർണ്ണം നിറച്ച് തിങ്കളാഴ്ച വൈകുന്നേരം പുസ്തകമേള സമാപിച്ചു.


===പുസ്തക പ്രദർശന സമാപനം===
===പുസ്തക പ്രദർശന സമാപനം===
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2011789" എന്ന താളിൽനിന്ന് ശേഖരിച്ചത്