"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 60: വരി 60:
വിജ്ഞാനത്തിന്റെയും അന്വേഷണത്തിന്റെയും അനന്തമായ സാധ്യതകൾ തുറന്നിട്ട് എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ '''സെപ്റ്റംബർ ഏഴാം തീയതി ശാസ്ത്രോത്സവം''' സംഘടിപ്പിക്കുകയുണ്ടായി. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐ ടി മേളകൾ വിവിധ വേദികളിലായി നടത്തപ്പെട്ടു. കുട്ടികൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച്  ക്രിയാത്മകമായി  മേളയിൽ പങ്കെടുക്കുകയുണ്ടായി. കാലിക പ്രാധാന്യമുള്ള വിഷയങ്ങളിൽ അധിഷ്ഠിതമായ പുതിയ കണ്ടെത്തലുകൾ,  വിവിധ മോഡലുകൾ, ചാർട്ടുകൾ എന്നിവ കുട്ടികളിൽ അറിവും വിജ്ഞാസയും വളർത്തുവാൻ ഉതകുന്നവയായിരുന്നു. എല്ലാ ക്ലാസുകളിൽ നിന്നും കുട്ടികൾ സജീവമായി ഈ മേളകളിൽ പങ്കെടുത്തു.

=== '''* ഉപജില്ലാതല ശാസ്ത്രോത്സവം.''' ===
=== '''* ഉപ ജില്ലാതല ശാസ്ത്രോത്സവം.''' ===
'''ചേരാനെല്ലൂർ  അൽഫറൂഖിയ ഹൈസ്കൂളിൽ'''  '''ഒക്ടോബർ പതിനാറ്, പതിനേഴ് തീയതികളിലായി''' നടന്ന '''എറണാകുളം ഉപജില്ലതല ശാസ്ത്രോത്സവ'''ത്തിൽ '''അഞ്ഞൂറ്റി അറുപത് പോയിന്റ്''' കരസ്ഥമാക്കിക്കൊണ്ട്  '''എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് എറണാകുളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.''' യുപി വിഭാഗത്തിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിരവധി കുട്ടികൾ '''ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തി പരിചയ, ഐടി മേളകളിൽ''' പങ്കെടുത്തു. '''യുപി''' വിഭാഗത്തിലെ വിദ്യാർത്ഥികൾ '''ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനവും,  ഗണിതശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും''' കരസ്ഥമാക്കി '''ഹൈസ്കൂൾ വിഭാഗത്തിലെ കുട്ടികൾ ഗണിതശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളകളിൽ മൂന്നാം സ്ഥാനം''' '''വീതം കരസ്ഥമാക്കി.'''

[[പ്രമാണം:26038 യുവജനോത്‌സവം .jpg|ലഘുചിത്രം|26038 യുവജനോത്‌സവം .jpg]]

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2008328" എന്ന താളിൽനിന്ന് ശേഖരിച്ചത്