"ജി എച്ച് എസ്‌ കുറ്റിക്കോൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
സ്വന്തമായി കുടിവെള്ളം ഒരുക്കുന്നിന് നിരന്തരമായ പരിശ്രമം നാം നടത്തുകയുണ്ടായി. ജില്ലാപഞ്ചായത്ത് അനുവദിച്ച ബോർവെല്ലുകളിൽ നിന്നും ആവശ്യമായ വെള്ളം ലഭിക്കാത്തതിനാൽ സ്കൂളിന്റെ തൊട്ടടുത്തുള്ള കുഞ്ഞിരാമൻ മണിയാണിയുടെ ബോർവെല്ലിനെയാണ് നാം ആശ്രയിക്കുന്നത്. ജില്ലാ പഞ്ചായത്ത് തുക അനുവദിച്ച് ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് കുഴൽക്കിണർ കുഴിച്ചിട്ടുണ്ട്. ഇതിൽ നിന്ന് കുടിവെള്ളം ലഭ്യമാക്കുന്നതിന് പ്ലംബിംഗ് ജോലികൾക്ക് വേണ്ടി ജില്ലാ പഞ്ചായത്തിൽ അപേക്ഷിച്ചിട്ടുണ്ട്.

==== '''കളിസ്ഥലം''' ====
===== '''കളിസ്ഥലം''' =====
400 മീറ്റർ ട്രാക്കോടെ കളിസ്ഥലം നിർമ്മിക്കുന്നതിനുള്ള എല്ലാ ഭൗതീക സാഹചര്യങ്ങളും നിലവിൽ നമുക്ക് സ്കൂളിലുണ്ട്. വലിയ ഫണ്ട് ആവശ്യമുള്ള പ്രസ്തുത പ്രവൃത്തിക്കു വേണ്ടി എം.എൽ.എ യുടെ സഹായം തേടിയിട്ടുണ്ട്. ഒരു കോടിയുടെ പദ്ധതി നടപ്പിലാക്കുന്നതിന്റെ ആരംഭഘട്ടത്തിലാണിപ്പോൾ. ഇതിനായി പി.ടി.എ സ്ഥലത്തന്റെ  ഡിജിറ്റൽ സർവെ ചെയ്തുകൊടുത്തു.  സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അധികം താമസിയാതെ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വരി 18: വരി 18:
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും പി.ടി.എ യുടെ നേതൃത്വത്തിൽ ശുചീകരിക്കുകയുണ്ടായി. പി.ടി.എ യോടൊപ്പം എം.പി.ടി.എ, എസ്.എം.സി, നാട്ടുകാർ എന്നിവരും ഇതിൽ പങ്കാളിയായി.

====== '''ആട് വളർത്തൽ പദ്ധതി''' ======
'''ആട് വളർത്തൽ പദ്ധതി'''
 
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ നമ്മുടെ സ്കൂളിൽ നടത്തിവരുന്ന ആടു വളർത്തൽ പദ്ധതി വിജയകരമായി അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. പഠനത്തോടൊപ്പം ചെറിയ വരുമാന മാർഗ്ഗം എന്ന നിലയ്ക്കാണ് 2018 ഒക്ടോബറിൽ ഈ പദ്ധതി ആരംഭിച്ചത്. ആടു വളർത്തൽ താൽപര്യമുള്ള കുട്ടികളെ തെരെഞ്ഞെടുത്ത് ആദ്യഘട്ടത്തിൽ 15കുട്ടികൾക്ക് നൽകുകയും അടുത്ത വർഷം അവയുടെ കുഞ്ഞുങ്ങളെ അടുത്ത 15കുട്ടികൾക്ക് നൽകുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഈ കാലയളവിൽ മൂന്ന് കുട്ടികൾക്ക് ആട് വിതരണം ചെയ്യുകയുണ്ടായി.

====== '''ഉച്ച ഭക്ഷണം''' ======
'''ഉച്ച ഭക്ഷണം'''
 
2022-23 വർഷത്തിൽ എട്ടാം ക്ലാസ്സിലെ 74 കുട്ടികൾക്കും 2023-24 വർഷത്തിൽ എട്ടാം ക്ലാസ്സിലെ‍ 100 കുട്ടികൾക്കുമാണ് ഉച്ചഭക്ഷണം നൽകുന്നത്. അഞ്ച് വർഷം മുൻപ് നിശ്ചയിച്ച തുച്ചമായ തുകയാണ് ഇതിനായി വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെയാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്.  

====== '''ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്''' ======
'''ലിറ്റിൽകൈറ്റ്സ് ക്ലബ്ബ്'''
 
2021-22 വർഷത്തിൽ സ്കൂളിൽ ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് നിലവിൽ വന്നു. ഈ വർഷം 41കുട്ടികൾ എട്ടാം ക്ലാസ്സിൽ നിന്ന് ക്ലബ്ബിൽ പ്രവേശനം നേടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അമ്മമാർക്ക് സൈബർ ബോധവൽകരണ ക്ലാസ്സ് നടന്നു. ശ്രീനന്ദ് കെ ലിറ്റിൽകൈറ്റ്സ് സംസ്ഥാനതല ക്യാമ്പിൽ പങ്കെടുത്ത് സ്കൂളിന്റെ അഭിമാനമായി.

====== '''ജെ.ആർ.സി''' ======
'''ജെ.ആർ.സി'''
 
2023-24 വർഷത്തിൽ 20കുട്ടികൾ എട്ടാം ക്ലാസ്സിൽ നിന്ന് ക്ലബ്ബിൽ പ്രവേശനം നേടി.

====== '''തെറാപ്പി സെന്റർ''' ======
'''തെറാപ്പി സെന്റർ'''
 
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി കുറ്റിക്കോൽ പഞ്ചായത്തിന് കാസറഗോഡ് ബി.ആർ.സി അനുവദിച്ച Special Care Centre നമ്മുടെ സ്കൂളിലാണ് പ്രവർത്തിക്കുന്നത്. കുട്ടികൾക്കായി ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും ഇവിടെ നടത്തുന്നു. 84 കുട്ടികൾക്ക് ഈ സെന്ററിന്റെ സേവനം ലഭിക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക സൗകര്യം ഒരുക്കുന്നതിന് പി.ടി.എ ഉൺന്ന് പ്രവർത്തിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമാണ് ഈSpecial Care Centre. സെന്ററിലെ കുട്ടികൾക്കായി ബി.ആർ.സിയുടെ നേതൃത്വത്തിൽ  27.12.2022 & 28.12.2022 തീയതികളിലായി‍ സ്കൂളിൽ ക്യാമ്പ് നടന്നു.

====== '''ഗൃഹ സന്ദർശനം''' ======
'''സോളാർ പാനൽ'''
 
ജില്ലാ പഞ്ചായത്തിൽ നിന്നു സ്കൂളിലേക്ക് 10KW സോളാർ പാനൽ അനുവദിച്ചു. ആഗസ്റ്റ് മാസത്തിൽ ഇത് പ്രവർത്തന ക്ഷമമായി.
 
'''ഗൃഹ സന്ദർശനം'''
 
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീട് അധ്യാപകരോടൊപ്പം പി.ടി.എ, എസ്.എം.സി ഭാരവാഹികൾ സന്ദർശിച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.

==== '''എസ്.എസ്.എൽ.സി കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ്സ്''' ====
'''എസ്.എസ്.എൽ.സി കുട്ടികൾക്കുള്ള ബോധവൽകരണ ക്ലാസ്സ്'''
 
2022-23 വർഷത്തെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 12.01.2023 ന് ബോധവ ൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. ശ്രീ.നിർമ്മൽ കാടകം ക്ലാസ്സ് കൈകാര്യം ചെയ്തു. കുട്ടികൾക്ക് ഏറെ പ്രയോജനം ലഭിച്ച ക്ലാസ്സ് ആയിരുന്നു.

====== '''NMMS സ്കോളർഷിപ്പ്''' ======
'''NMMS സ്കോളർഷിപ്പ്'''
 
എട്ടാം ക്ലാസ്സിൽ 23 കുട്ടികൾ NMMS സ്കോളർഷിപ്പിന് അപേക്ഷിച്ചതിൽ 17 കുട്ടികൾ വിജയികളായി. അതിൽ ഡാലിയ ഫാത്തിമ, അനുശ്രീ ബി കെ എന്നീ കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.  

34

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2007993" എന്ന താളിൽനിന്ന് ശേഖരിച്ചത്