"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:57, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | |||
2020 – 2021 പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ | 2020 – 2021 പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ | ||
കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൂൺ ഒന്നാം തീയതി ഓൺലൈൻ ക്ലാസുകൾ വഴി സ്കൂൾ തുറന്നു കൊണ്ട് ഒരു പുത്തൻ പഠനാനുഭവത്തിലേക്ക് കുട്ടികളോടൊപ്പം അധ്യാപകരും പങ്കുചേർന്നു കൊണ്ട് ഈ മഹാമാരിക്കെതിരെ അതിജീവനത്തിന്റെ പാതയിൽ നമ്മളും പങ്കാളികളായി. ജൂൺ ഒന്നാം തീയതി മുതൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് പഠന പിന്തുണകൾ നൽകുന്നതിനുവേണ്ടിയും, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടിയും ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയിൻകീഴിൽ പിടിഎയുടെ ശക്തമായ ഇടപെടൽ നടത്തി. കുട്ടികൾക്കെല്ലാം പഠനസൗകര്യം ഏറെക്കുറെ ഉറപ്പാക്കുന്നതിന് സാധിച്ചു. ആശങ്കകളോടെ തുടങ്ങിയ ഓൺലൈൻ പഠനത്തിലേക്ക് ക്രമേണ കുട്ടികളും അധ്യാപകരും ഇഴുകിചേർന്നു. | കോവിഡ് എന്ന മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജൂൺ ഒന്നാം തീയതി ഓൺലൈൻ ക്ലാസുകൾ വഴി സ്കൂൾ തുറന്നു കൊണ്ട് ഒരു പുത്തൻ പഠനാനുഭവത്തിലേക്ക് കുട്ടികളോടൊപ്പം അധ്യാപകരും പങ്കുചേർന്നു കൊണ്ട് ഈ മഹാമാരിക്കെതിരെ അതിജീവനത്തിന്റെ പാതയിൽ നമ്മളും പങ്കാളികളായി. ജൂൺ ഒന്നാം തീയതി മുതൽ വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം കുട്ടികൾക്ക് പഠന പിന്തുണകൾ നൽകുന്നതിനുവേണ്ടിയും, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനുവേണ്ടിയും ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലയിൻകീഴിൽ പിടിഎയുടെ ശക്തമായ ഇടപെടൽ നടത്തി. കുട്ടികൾക്കെല്ലാം പഠനസൗകര്യം ഏറെക്കുറെ ഉറപ്പാക്കുന്നതിന് സാധിച്ചു. ആശങ്കകളോടെ തുടങ്ങിയ ഓൺലൈൻ പഠനത്തിലേക്ക് ക്രമേണ കുട്ടികളും അധ്യാപകരും ഇഴുകിചേർന്നു. |