"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:
എറണാകുളം സെന്റ് മേരീസ്  സി ജി എച്ച് എസ് എസ് സ്കൂളിൽ ഈ അധ്യായന വർഷം മുതൽ '''വാല്യൂ എജുക്കേഷൻ ട്രസ്റ്റിന്റെ''' നേതൃത്വത്തിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യമായി അബാക്കസ് പരിശീലനം നൽകുന്നു. പ്രഗത്ഭരായ രണ്ട് അധ്യാപകരുടെ കീഴിൽ എല്ലാ ആഴ്ചകളിലും '''അബാക്കസ് പരിശീലന''' ക്ലാസുകൾ നടത്തിവരുന്നു. പരിശീലനം ലഭിച്ച കുട്ടികൾക്ക് തങ്ങളുടെ പഠനനിലവാരം മെച്ചപ്പെടുത്തുവാൻ ഇതുവഴി സാധിച്ചിട്ടുണ്ട്.

'''*ലിറ്റിൽ കൈറ്റ്സ്'''
ആധുനിക യുഗത്തിൽ വിവരസാങ്കേതിക മേഖലയിൽ ഇന്റർനെറ്റിന്റെ ഉപയോഗം വിപുലപ്പെടുന്നതനുസരിച്ച്  സുരക്ഷാ ഭീഷണിയും വർദ്ധിച്ചു വരികയാണ്. സൈബർ ലോകത്തുള്ള അനധികൃത ആക്രമങ്ങളെയും ഇടപെടലുകളെയും ചെറുക്കുവാനും സ്വയം സജ്ജരാക്കുവാനും അമ്മമാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ  എറണാകുളം സെന്റ് മേരീസ്  സിജിഎച്ച്എസ്എസ് ലെ ലിറ്റിൽ കൈറ്റ്സ് സംഘടനയുടെ നേതൃത്വത്തിൽ '''അമ്മമാർക്കായി 2023 നവംബർ ഇരുപത്തിനാലാം തീയതി''' വെള്ളിയാഴ്ച '''സൈബർ സുരക്ഷാ ക്ലാസ്''' സംഘടിപ്പിക്കുകയുണ്ടായി. അമ്മമാർ ഈ സജീവമായി പങ്കെടുത്തു.
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2022-2023''' '''വർഷത്തെ പ്രവർത്തനങ്ങൾ''' ==

1,471

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2006764" എന്ന താളിൽനിന്ന് ശേഖരിച്ചത്