"ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
23:42, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→ഇ കോർണർ പരിപാടികൾ
No edit summary |
|||
വരി 138: | വരി 138: | ||
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്) കെെഡെൻ ലൈവ് തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്കൂളിലെ ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി. | ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഇല്ലാത്ത സ്കൂളിന് അടുത്തുള്ള മറ്റ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആനിമേഷൻ (ടുപ്പിട്യൂബ്) കെെഡെൻ ലൈവ് തുടങ്ങിയസോഫ്റ്റ് വെയർ പരിശീലിപിക്കുന്ന പ്രവർത്തനമാണിത്. സ്കൂളിന് തൊട്ടടുത്ത ഹൈസ്കൂളിലെ ഐടി ക്ലബ്ബിലെ 30 വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സ് ടീം ആ സ്കൂളിൽ ചെന്ന് ആനിമേഷൻ പരിശീലനം നൽകി തുടങ്ങി. | ||
=ഇ കോർണർ പരിപാടികൾ= | =ഇ കോർണർ പരിപാടികൾ= | ||
a.സ്ക്രാളർഷിപ്പ് റിന്യൂവൽ പ്രോഗ്രാം | a. സ്ക്രാളർഷിപ്പ് റിന്യൂവൽ പ്രോഗ്രാം | ||
2022 മുതൽ സ്കൂളിലെ പ്രീമെട്രിക്ക് സ്കോളർഷിപ്പ് റിന്യൂവൽ ചെയ്യേണ്ട വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം സൗജന്യമായി റിന്യൂവൽ ചെയ്ത് കൊടുക്കുന്നു. | 2022 മുതൽ സ്കൂളിലെ പ്രീമെട്രിക്ക് സ്കോളർഷിപ്പ് റിന്യൂവൽ ചെയ്യേണ്ട വിദ്യാർത്ഥികൾക്ക് എല്ലാവർക്കും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സുമാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് ടീം സൗജന്യമായി റിന്യൂവൽ ചെയ്ത് കൊടുക്കുന്നു. | ||
b.കായിക മേള, ശാസ്ത്രോത്സവം രജിസ്ട്രേഷൻ | |||
b.കായിക മേള, ശാസ്ത്രോത്സവം രജിസ്ട്രേഷൻ. | |||
കായിക മേളയിലും ശാസ്ത്രോത്സവത്തിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അതാത് കൺവീനർ ടീച്ചർമാരുടെ നേതൃത്വത്തിൽ എൽ കെ ടീം ചെയ്തു കൊടുക്കുന്നു. | കായിക മേളയിലും ശാസ്ത്രോത്സവത്തിലും പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ അതാത് കൺവീനർ ടീച്ചർമാരുടെ നേതൃത്വത്തിൽ എൽ കെ ടീം ചെയ്തു കൊടുക്കുന്നു. | ||
c.ഐസിടി പരീക്ഷ പരിശീലനത്തിന് മറ്റു കുട്ടികളെ സഹായിക്കുന്നു. | c.ഐസിടി പരീക്ഷ പരിശീലനത്തിന് മറ്റു കുട്ടികളെ സഹായിക്കുന്നു. | ||
d.പരീക്ഷ, മേളകൾ തുടങ്ങി പല പരിപാടികൾക്കും ലാബ് സജ്ജീകരണങ്ങൾക്ക് സഹായിക്കുന്നു. | d.പരീക്ഷ, മേളകൾ തുടങ്ങി പല പരിപാടികൾക്കും ലാബ് സജ്ജീകരണങ്ങൾക്ക് സഹായിക്കുന്നു. | ||
e. പഠന പിന്തുണ ആവശ്യ മുള്ള യുപിയിലെയും ഹൈസ്കൂളിലെയും എല്ലാ വിദ്യാർത്ഥികൾക്കും ഐടി പരിശീലനം നൽകുന്നു | |||
e.പഠന പിന്തുണ ആവശ്യ മുള്ള യുപിയിലെയും ഹൈസ്കൂളിലെയും എല്ലാ വിദ്യാർത്ഥികൾക്കും ഐടി പരിശീലനം നൽകുന്നു. | |||
f.ഫ്രീ സോഫ്റ്റ്വെയർ പരിചയപ്പെടുത്തൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റലേഷൻ ഒ എസ് ഇൻസ്റ്റലേഷൻ പുതിയ സോഫ്റ്റ്വെയറുകൾ അപ്ഡേറ്റ് ചെയ്യൽ എന്നീ പരിപാടികൾ ഐടി കോർണറിൽ വെച്ച് നടക്കുന്നു. | f.ഫ്രീ സോഫ്റ്റ്വെയർ പരിചയപ്പെടുത്തൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റലേഷൻ ഒ എസ് ഇൻസ്റ്റലേഷൻ പുതിയ സോഫ്റ്റ്വെയറുകൾ അപ്ഡേറ്റ് ചെയ്യൽ എന്നീ പരിപാടികൾ ഐടി കോർണറിൽ വെച്ച് നടക്കുന്നു. | ||
g.സീനിയർ ലിറ്റിൽ ടീം ജൂനിയർ വിദ്യാർത്ഥികളെ ഐടി പരിശീലനത്തിന് സഹായിക്കുന്നു | |||
g.സീനിയർ ലിറ്റിൽ ടീം ജൂനിയർ വിദ്യാർത്ഥികളെ ഐടി പരിശീലനത്തിന് സഹായിക്കുന്നു. | |||
h.സ്കൂളിലെ എല്ലാ പരിപാടികളുടെയും പോസ്റ്റർ നിർമ്മാണം വിദ്യാർത്ഥികൾ ആണ് ചെയ്യുന്നത്. | h.സ്കൂളിലെ എല്ലാ പരിപാടികളുടെയും പോസ്റ്റർ നിർമ്മാണം വിദ്യാർത്ഥികൾ ആണ് ചെയ്യുന്നത്. | ||
i.എല്ലാ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് ടീമിലെ ഒരു ഗ്രൂപ്പ് സ്കൂൾ വിക്കിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. | i.എല്ലാ ബാച്ചിലെയും ലിറ്റിൽ കൈറ്റ്സ് ടീമിലെ ഒരു ഗ്രൂപ്പ് സ്കൂൾ വിക്കിയിൽ സ്കൂളിലെ പ്രവർത്തനങ്ങൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു. |