"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
16:11, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→=ബയോഡൈവേഴ്സിറ്റി ക്ലബ്ബ്=
വരി 16: | വരി 16: | ||
=='''ഇംഗ്ലീഷ് ക്ലബ്'''== | =='''ഇംഗ്ലീഷ് ക്ലബ്'''== | ||
കുട്ടികളിൽ ഭാഷ പ്രാവീണ്യം വർധിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുവാനുമായി വിവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ചു വരുന്നു. ഈ മഹാമാരി കാലത്ത് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ഒരു ബോധ വൽക്കരണ പരിപാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ.ടി ലാബിൽ വച്ചു നടത്തപെടുകയുണ്ടായി. അത് പോലെ വാർത്ത വായന മത്സരം, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കി.സാങ്കേതിക വിദ്യയുടെ ഈ വിപ്ലവ യുഗത്തിൽ കുട്ടികൾക്ക് തങ്ങളുടെ നൈപ്പുണ്യം പ്രകടമാക്കാനായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. അതോടൊപ്പം ആനിമേഷൻ പ്രവർത്തനവും നടത്തി. വാർത്താവായനയ്ക്കൊപ്പം വാർത്തകൾ തയ്യാറാക്കാനുള്ള പരിശീലനം നൽകി. | കുട്ടികളിൽ ഭാഷ പ്രാവീണ്യം വർധിപ്പിക്കുവാനും ഇംഗ്ലീഷ് ഭാഷ പഠനം രസകരമാക്കുവാനുമായി വിവിധ പരിപാടികൾ ഇംഗ്ലീഷ് ക്ലബ് സംഘടിപ്പിച്ചു വരുന്നു. ഈ മഹാമാരി കാലത്ത് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് ഒരു ബോധ വൽക്കരണ പരിപാടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ.ടി ലാബിൽ വച്ചു നടത്തപെടുകയുണ്ടായി. അത് പോലെ വാർത്ത വായന മത്സരം, പ്രസംഗ മത്സരം തുടങ്ങിയ പരിപാടികളിലൂടെ കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടമാക്കാൻ അവസരം ഒരുക്കി.സാങ്കേതിക വിദ്യയുടെ ഈ വിപ്ലവ യുഗത്തിൽ കുട്ടികൾക്ക് തങ്ങളുടെ നൈപ്പുണ്യം പ്രകടമാക്കാനായി പോസ്റ്റർ നിർമാണ മത്സരം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. അതോടൊപ്പം ആനിമേഷൻ പ്രവർത്തനവും നടത്തി. വാർത്താവായനയ്ക്കൊപ്പം വാർത്തകൾ തയ്യാറാക്കാനുള്ള പരിശീലനം നൽകി. | ||
=='''ബയോഡൈവേഴ്സിറ്റി ക്ലബ്ബ് | =='''ബയോഡൈവേഴ്സിറ്റി ക്ലബ്ബ്'''== | ||
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുക്കുന്ന ക്ലബ് ആക്ടിവിറ്റികളായിരുന്നു ഇതിന്റെ നേതൃത്വത്തിൽ നടന്നത്. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം, പച്ചക്കറി തോട്ടം നിർമ്മാണം പരിപാലനം പ്ലാസ്റ്റിക് വസ്തുക്കൾ നിർമാർജനം പരിപാലിച്ച് വരുന്നു | ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുകയുണ്ടായി. കുട്ടികളിൽ പരിസ്ഥിതി സംരക്ഷണവും കൃഷിവൈവിധ്യവും വളർത്തിയെടുക്കുന്നതിന് മുൻകൈയെടുക്കുന്ന ക്ലബ് ആക്ടിവിറ്റികളായിരുന്നു ഇതിന്റെ നേതൃത്വത്തിൽ നടന്നത്. സ്കൂൾ പൂന്തോട്ടത്തിന്റെ പരിപാലനം, പച്ചക്കറി തോട്ടം നിർമ്മാണം പരിപാലനം പ്ലാസ്റ്റിക് വസ്തുക്കൾ നിർമാർജനം പരിപാലിച്ച് വരുന്നു |