സ്‌കൂൾ പ്രവർത്തനങ്ങൾ 2023-24 (മൂലരൂപം കാണുക)
14:47, 30 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2023→രക്ഷാകർത്തൃശാക്തീകരണ ക്ലാസും പി ടി എ ജനറൽ ബോഡി യോഗവും.
(ചെ.) (→പ്രവേശനോത്സവം 2023) |
|||
വരി 16: | വരി 16: | ||
നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങ് എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസർ രഞ്ജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത ചിത്രകലാ അധ്യാപകനായ തോമസ് കാളിയാനി വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.തോമസ് കാളിയാനിയുടെ പെയിന്റ്റിംഗുകളുടെ പ്രദർശനവും നടന്നു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ലഹരിവിരുദ്ധ ദിന പോസ്റ്റർ പ്രകാശനം ചെയ്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസർ രഞ്ജിത് കുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലബ് ബാഡ്ജുകൾ കൈമാറി. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കുമാരി അർപ്പിത അൽഫോൻസയുടെ ലഹരി വിരുദ്ധ കവിത, കുമാരി ലിയ മരിയ സണ്ണിയുടെ ലഹരി വിരുദ്ധ സന്ദേശം, ആർദ്ര മരിയ ഡാനിഷിന്റെ ലഹരി വിരുദ്ധ കാവ്യശിൽപ്പം, ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ മത്സരം, ലഹരി വിരുദ്ധ റാലി തുടങ്ങിയവ നടന്നു. ലിസ്സി കെ സി, സുമിത മാത്യു, ബിജു എം ദേവസ്യ, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു. | നെല്ലിക്കുറ്റി: സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ദിനവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങ് എരുവേശ്ശി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മിനി ഷൈബി ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസർ രഞ്ജിത് കുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രശസ്ത ചിത്രകലാ അധ്യാപകനായ തോമസ് കാളിയാനി വിദ്യാരംഗത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവ്വഹിച്ചു.തോമസ് കാളിയാനിയുടെ പെയിന്റ്റിംഗുകളുടെ പ്രദർശനവും നടന്നു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ ലഹരിവിരുദ്ധ ദിന പോസ്റ്റർ പ്രകാശനം ചെയ്തു. ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഓഫീസർ രഞ്ജിത് കുമാർ കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലബ് ബാഡ്ജുകൾ കൈമാറി. എല്ലാവരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കുമാരി അർപ്പിത അൽഫോൻസയുടെ ലഹരി വിരുദ്ധ കവിത, കുമാരി ലിയ മരിയ സണ്ണിയുടെ ലഹരി വിരുദ്ധ സന്ദേശം, ആർദ്ര മരിയ ഡാനിഷിന്റെ ലഹരി വിരുദ്ധ കാവ്യശിൽപ്പം, ലഹരി വിരുദ്ധ മുദ്രാവാക്യ രചനാ മത്സരം, ലഹരി വിരുദ്ധ റാലി തുടങ്ങിയവ നടന്നു. ലിസ്സി കെ സി, സുമിത മാത്യു, ബിജു എം ദേവസ്യ, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു. | ||
=='''രക്ഷാകർത്തൃശാക്തീകരണ ക്ലാസും പി ടി എ ജനറൽ ബോഡി യോഗവും.'''== | =='''രക്ഷാകർത്തൃശാക്തീകരണ ക്ലാസും പി ടി എ ജനറൽ ബോഡി യോഗവും.'''== | ||
[[പ്രമാണം:Genbody..jpg|ലഘുചിത്രം]] | |||
നെല്ലിക്കുറ്റി : സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിലെ 2023-24 വർഷത്തെ പി ടി എ ജനറൽ ബോഡി യോഗവും രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സ്കൂൾ മാനേജർ ഫാ മാത്യു ഓലിക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് സൈജു ഇലവുങ്കൽ അധ്യക്ഷനായിരുന്നു. പ്രശസ്ത ട്രെയിനറും അധ്യാപകനുമായ ആയ ജോജോ മൈലാടൂർ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രധാനാധ്യാപകൻ സിബി ഫ്രാൻസിസ് പ്രവർത്തന പദ്ധതി വിശദീകരിച്ചു. പുതിയ പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു.പുതിയ പി ടി എ പ്രസിഡന്റ് ആയി സൈജു ഇലവുങ്കലനെയും മദർ പി ടി എ പ്രസിഡണ്ട് ആയി സാലി ജോർജ് മാണിക്യത്തിനെയും തെരഞ്ഞെടുത്തു. രക്ഷാകർത്തൃ ശാക്തീകരണ ക്ലാസ്സിൽ നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു. മജി മാത്യു, ജോയ്സ് സഖറിയാസ് തുടങ്ങിയവർ സംസാരിച്ചു. | |||
=='''ബഷീർ അനുസ്മരണം'''== | =='''ബഷീർ അനുസ്മരണം'''== | ||