"ജി.യു.പി.എസ് തലക്കാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,407 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 നവംബർ 2023
വരി 76: വരി 76:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* കുട്ടികൾക്ക് ഇംഗ്ലീഷിൽ എന്ത് സംശയം ചോദിക്കാനും അതിന് ഉത്തരം കണ്ടെത്താനും അലക്സ സ്മാർട്ട്സ്പീക്കറിൻെറ സഹായത്തോടെ പ്രവർത്തിക്കുന്ന കുട്ടികൾ 'ആമി 'എന്ന് പേരിട്ടിരിക്കുന്ന സംസാരിക്കുന്ന പാവ.
* എല്ലാം മറന്ന് ചിരിക്കാൻ Laughing bell. വെള്ളം കടിക്കാൻ Drinking bell.
* ജൈവ പച്ചക്കറിത്തോട്ടം
* എയ്റോബിക്സ്
* Spoken English, IT എന്നിവയിൽ പ്രത്യേക പരിശീലനം .
* എല്ലാ ദിവസവും ന്യൂസ് പേപ്പർ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തര പരിപാടി -QueST (Questions for Thalakkani Students)
* ആഴ്ചയിൽ രണ്ട് ദിവസം ഗണിത ചോദ്യോത്തര പരിപാടി - A2 ( Anybody can Answer)
* ഡ്രം, ഗിറ്റാർ, സ്പോർട്സ്, യോഗ എന്നിവയിൽ പ്രത്യേകം പരിശീലനം.
[[ജി.യു.പി.എസ് തലക്കാണി/പ്രവർത്തനങ്ങൾ|Read more]]
[[ജി.യു.പി.എസ് തലക്കാണി/പ്രവർത്തനങ്ങൾ|Read more]]


95

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2002159" എന്ന താളിൽനിന്ന് ശേഖരിച്ചത്