ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,872
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
==ഓൺലൈൻ കലോത്സവം== | ==ഓൺലൈൻ കലോത്സവം== | ||
കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് നേരിട്ട മാനസിക സമ്മർദ്ദങ്ങളും ഒറ്റപ്പെടലും ഒഴിവാക്കുന്നതിനും മാനസിക ഉല്ലാസം വീണ്ടെടുക്കുന്നതിനും സർഗാത്മകകഴിവുകൾ പ്രകടമാകുന്നത്തിനുമായി ഓൺലൈൻ കലോത്സവം രണ്ടു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. 19. 7. 2021 മുതൽ 31. 7. 2021 വരെയുള്ള ദിവസങ്ങൾ ഒന്നാംഘട്ട മത്സരങ്ങൾക്കും 29. 9. 2021 മുതൽ 18.10. 2021 വരെയുള്ള ദിവസങ്ങൾ രണ്ടാംഘട്ടം മത്സരങ്ങൾക്കും തെരഞ്ഞെടുത്തു. എൽ. പി വിഭാഗത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകാർക്ക് 11 മത്സരങ്ങളും മൂന്ന്, നാല് ക്ലാസ്സുകാർക്ക് 22 മത്സരങ്ങളും യു.പി വിഭാഗത്തിൽ 26 മത്സരങ്ങളും നടത്തി. 59 മത്സരങ്ങളിലായി ആയിരത്തിലേറെ കുട്ടികൾ പങ്കെടുക്കുകയും 118 വിജയികൾ ഉണ്ടാവുകയും ചെയ്തു. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും മത്സരങ്ങൾക്ക് മുമ്പായി ഇവർക്ക് പരിശീലനം നൽകുകയും ചെയ്തു. സിനിമ -സീരിയൽ രംഗത്തും കലാസാഹിത്യ മേഖലയിലും പ്രമുഖരായ 20 ഓളം വ്യക്തികളാണ് ക്ലാസുകൾ നയിച്ചത്. മത്സരം നടക്കുന്ന ദിവസം തന്നെ ഫല പ്രഖ്യാപനം നടത്തുകയും തൊട്ടടുത്ത ദിവസം സമ്മാനം വിജയികൾക്ക് വീട്ടുമുറ്റത്ത് നൽകുകയും ചെയ്തു. രണ്ടാംഘട്ടത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെത്തി സമ്മാനം വാങ്ങാനുള്ള അവസരമൊരുക്കി. | കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികൾക്ക് നേരിട്ട മാനസിക സമ്മർദ്ദങ്ങളും ഒറ്റപ്പെടലും ഒഴിവാക്കുന്നതിനും മാനസിക ഉല്ലാസം വീണ്ടെടുക്കുന്നതിനും സർഗാത്മകകഴിവുകൾ പ്രകടമാകുന്നത്തിനുമായി ഓൺലൈൻ കലോത്സവം രണ്ടു ഘട്ടങ്ങളിലായി നടത്തുകയുണ്ടായി. 19. 7. 2021 മുതൽ 31. 7. 2021 വരെയുള്ള ദിവസങ്ങൾ ഒന്നാംഘട്ട മത്സരങ്ങൾക്കും 29. 9. 2021 മുതൽ 18.10. 2021 വരെയുള്ള ദിവസങ്ങൾ രണ്ടാംഘട്ടം മത്സരങ്ങൾക്കും തെരഞ്ഞെടുത്തു. എൽ. പി വിഭാഗത്തിൽ ഒന്ന്, രണ്ട് ക്ലാസ്സുകാർക്ക് 11 മത്സരങ്ങളും മൂന്ന്, നാല് ക്ലാസ്സുകാർക്ക് 22 മത്സരങ്ങളും യു.പി വിഭാഗത്തിൽ 26 മത്സരങ്ങളും നടത്തി. 59 മത്സരങ്ങളിലായി ആയിരത്തിലേറെ കുട്ടികൾ പങ്കെടുക്കുകയും 118 വിജയികൾ ഉണ്ടാവുകയും ചെയ്തു. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയും മത്സരങ്ങൾക്ക് മുമ്പായി ഇവർക്ക് പരിശീലനം നൽകുകയും ചെയ്തു. സിനിമ -സീരിയൽ രംഗത്തും കലാസാഹിത്യ മേഖലയിലും പ്രമുഖരായ 20 ഓളം വ്യക്തികളാണ് ക്ലാസുകൾ നയിച്ചത്. മത്സരം നടക്കുന്ന ദിവസം തന്നെ ഫല പ്രഖ്യാപനം നടത്തുകയും തൊട്ടടുത്ത ദിവസം സമ്മാനം വിജയികൾക്ക് വീട്ടുമുറ്റത്ത് നൽകുകയും ചെയ്തു. രണ്ടാംഘട്ടത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെത്തി സമ്മാനം വാങ്ങാനുള്ള അവസരമൊരുക്കി. | ||
[[പ്രമാണം:44244ka1.jpg|ലഘുചിത്രം]] | [[പ്രമാണം:44244ka1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:44244ka2.jpg|ലഘുചിത്രം]] | [[പ്രമാണം:44244ka2.jpg|ലഘുചിത്രം]] | ||
വരി 28: | വരി 28: | ||
ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും | ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും | ||
കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു. | കെ.ബിന്ദു പോൾ നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:Bix44244.jpg|ലഘുചിത്രം|നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി....]] | [[പ്രമാണം:Bix44244.jpg|ലഘുചിത്രം|നേമം ഗവ.യു.പി .എസിൽ എയ്റോബിക് സിന് തുടക്കമായി....]] | ||
വ്യാപാരികൾ '''സുരക്ഷാ സാമഗ്രികൾ സ്കൂളിന് കൈമാറി.'' | |||
തിരികെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി നടപ്പിലാക്കുന്ന | |||
നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ | നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ | ||
പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി. | പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി. | ||
[[പ്രമാണം:44244s.jpg|ലഘുചിത്രം]] | [[പ്രമാണം:44244s.jpg|ലഘുചിത്രം]] | ||
പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് | പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് ബി.ശശികല, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം | ||
പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും | |||
മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി. | |||
വൈസ് പ്രസിഡൻറ് ബി.ശശികല, | |||
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം | |||
ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു. | ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു. | ||
[[പ്രമാണം:44244m.jpg|ലഘുചിത്രം]] | [[പ്രമാണം:44244m.jpg|ലഘുചിത്രം]] | ||
''എൻ.ജി.ഒ യൂണിയൻ | ''എൻ.ജി.ഒ യൂണിയൻ | ||
'''തെർമൽ സ്കാനർ''' നൽകി. | '''തെർമൽ സ്കാനർ''' നൽകി. | ||
വരി 61: | വരി 55: | ||
]] | ]] | ||
'''''ഹലോ ഇംഗ്ലീഷ്''''' | '''''ഹലോ ഇംഗ്ലീഷ്''''' | ||
കൈനിറയെ മധുരവുമായി | കൈനിറയെ മധുരവുമായി | ||
വരി 90: | വരി 84: | ||
കുട്ടുകാരെ കണ്ടപ്പോൾ | കുട്ടുകാരെ കണ്ടപ്പോൾ | ||
മനസു നിറയെ മധുരം നിറഞ്ഞു. | മനസു നിറയെ മധുരം നിറഞ്ഞു. | ||
[[പ്രമാണം:44244he.jpg|ലഘുചിത്രം]] | [[പ്രമാണം:44244he.jpg|ലഘുചിത്രം]] | ||
'''സുരീലി ഹിന്ദി''' പദ്ധതി തുടങ്ങി. | '''സുരീലി ഹിന്ദി''' പദ്ധതി തുടങ്ങി. | ||
കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് നേമം ഗവ.യു.പി.എസിൽ തുടക്കമായി. യു.പി വിഭാഗത്തിലെ | കുട്ടികൾക്ക് ഹിന്ദി ഭാഷാ പഠനം അനായാസമാക്കുന്നതിന് വേണ്ടിയുള്ള സുരീലി ഹിന്ദി പദ്ധതിക്ക് നേമം ഗവ.യു.പി.എസിൽ തുടക്കമായി. യു.പി വിഭാഗത്തിലെ | ||
എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. | എല്ലാ കുട്ടികളുടെയും ഹിന്ദി ഭാഷയിലുള്ള ആശയ വിനിമയശേഷിയും സർഗാത്മക ശേഷിയും വികസിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. | ||
[[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]] | [[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]] | ||
''നേമം ഗവ.യു.പി.എസിൽ | ''നേമം ഗവ.യു.പി.എസിൽ | ||
പുസ്തകച്ചുവരുകൾ'' | പുസ്തകച്ചുവരുകൾ'' | ||
വരി 108: | വരി 101: | ||
കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. വായനയുടെ തുടർച്ചയായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷാ വ്യവഹാരങ്ങളിലേർപ്പെടാനും കുട്ടികൾക്ക് അവസരമൊരുക്കും. | കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. വായനയുടെ തുടർച്ചയായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷാ വ്യവഹാരങ്ങളിലേർപ്പെടാനും കുട്ടികൾക്ക് അവസരമൊരുക്കും. | ||
പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു | പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു | ||
[[പ്രമാണം:44244ps.jpg|ലഘുചിത്രം]] [[പ്രമാണം: | [[പ്രമാണം:44244ps.jpg|ലഘുചിത്രം]] [[പ്രമാണം: | ||
[[പ്രമാണം:44244v.jpg|ലഘുചിത്രം]] [[പ്രമാണം:]] | [[പ്രമാണം:44244v.jpg|ലഘുചിത്രം]] [[പ്രമാണം:]] | ||
പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, ആശ,വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. | പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, ആശ,വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. | ||
യോഗത്തിൽ എസ്.എം.സി ചെയർമാൻ വി.മനു അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ആഫീസർ ഡോ.ആർ.ജയകുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രീതാറാണി, പി.എൽ ഷിബുകുമാർ, ഡോ.അരുണ, ഉപനിയൂർ സുരേഷ്, മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. | യോഗത്തിൽ എസ്.എം.സി ചെയർമാൻ വി.മനു അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ആഫീസർ ഡോ.ആർ.ജയകുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രീതാറാണി, പി.എൽ ഷിബുകുമാർ, ഡോ.അരുണ, ഉപനിയൂർ സുരേഷ്, മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:44244ep.jpg|ലഘുചിത്രം]] | [[പ്രമാണം:44244ep.jpg|ലഘുചിത്രം]] | ||
പുതുവർഷത്തിൽ | പുതുവർഷത്തിൽ | ||
ഞങ്ങൾ ആഹ്ളാദത്തിലാണ്. | ഞങ്ങൾ ആഹ്ളാദത്തിലാണ്. | ||
വരി 143: | വരി 133: | ||
ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ വർഷത്തിലും | ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ വർഷത്തിലും | ||
തുടരാനാണ് ആലോചന. | തുടരാനാണ് ആലോചന. | ||
[[പ്രമാണം:44244edu.jpg|ലഘുചിത്രം|മന്ത്രി നേമംസ്കൂളിൽ]] | [[പ്രമാണം:44244edu.jpg|ലഘുചിത്രം|മന്ത്രി നേമംസ്കൂളിൽ]] | ||
കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ... | കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ... | ||
കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ... എന്നതിന്റെ ഭാഗമായി 6B യിലെ റെസികയുടെ വീട്ടിൽ എത്തിയപ്പോൾ | കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ... എന്നതിന്റെ ഭാഗമായി 6B യിലെ റെസികയുടെ വീട്ടിൽ എത്തിയപ്പോൾ | ||
[[പ്രമാണം:]] | [[പ്രമാണം:]] | ||
'''പുതുവർഷത്തിൽ പുതുമണമുള്ള | '''പുതുവർഷത്തിൽ പുതുമണമുള്ള | ||
പുസ്തകച്ചുവരുകൾ''' | പുസ്തകച്ചുവരുകൾ''' | ||
വരി 158: | വരി 147: | ||
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാനാണ് ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കിയത്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടാതെ പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, എഴുത്തുകാർ, പൂർവവിദ്യാർഥികൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ സമാഹരിച്ചു. അധ്യാപകരുൾപ്പെടെയുള്ളവരുടെ സ്പോൺസർഷിപ്പിലൂടെ പുസ്തകച്ചുനുള്ള റാക്കുകളും തയാറാക്കി. | പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാനാണ് ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കിയത്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടാതെ പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, എഴുത്തുകാർ, പൂർവവിദ്യാർഥികൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ സമാഹരിച്ചു. അധ്യാപകരുൾപ്പെടെയുള്ളവരുടെ സ്പോൺസർഷിപ്പിലൂടെ പുസ്തകച്ചുനുള്ള റാക്കുകളും തയാറാക്കി. | ||
[[പ്രമാണം:44244siv.jpg|ലഘുചിത്രം]] | [[പ്രമാണം:44244siv.jpg|ലഘുചിത്രം]] | ||
'കാർബൺ ന്യൂട്രൽ കാട്ടാക്കട | 'കാർബൺ ന്യൂട്രൽ കാട്ടാക്കട | ||
നേമം സ്കൂളിൽ ഔഷധസസ്യത്തോട്ടം ഒരുക്കി'' | നേമം സ്കൂളിൽ ഔഷധസസ്യത്തോട്ടം ഒരുക്കി'' | ||
വരി 169: | വരി 158: | ||
ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. | ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു. | ||
പ്രശസ്ത കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അധ്യാപകനുമായ | പ്രശസ്ത കവിയും ഗുരുവായൂർ ശ്രീകൃഷ്ണ കോളെജ് അധ്യാപകനുമായ | ||
ഡോ.ബിജു ബാലകൃഷ്ണൻ നേമം ഗവ.യു പി എസിൽ | ഡോ.ബിജു ബാലകൃഷ്ണൻ നേമം ഗവ.യു പി എസിൽ | ||
നേമം ഗവ.യു.പി.എസിൽ ശില്പശാല സംഘടിപ്പിച്ചു. | നേമം ഗവ.യു.പി.എസിൽ ശില്പശാല സംഘടിപ്പിച്ചു. | ||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ചങ്ങാത്തം എന്ന പേരിൽ ഏകദിന സർഗാത്മക രചനാ ശില്പശാല സംഘടിപ്പിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു ഉദ്ഘാടനം ചെയ്തു.കെ.വി.വിനോദ് വെള്ളായണി ചങ്ങാത്തത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ മായ വി.പി.നന്ദിയും പറഞ്ഞു. | വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് ചങ്ങാത്തം എന്ന പേരിൽ ഏകദിന സർഗാത്മക രചനാ ശില്പശാല സംഘടിപ്പിച്ചു. പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു ഉദ്ഘാടനം ചെയ്തു.കെ.വി.വിനോദ് വെള്ളായണി ചങ്ങാത്തത്തിന് നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ എ.എസ് മൻസൂർ സ്വാഗതവും കൺവീനർ മായ വി.പി.നന്ദിയും പറഞ്ഞു. | ||
[[പ്രമാണം:Chan44244.jpg|ലഘുചിത്രം|ശില്പശാല സംഘടിപ്പിച്ചു.]][[പ്രമാണം: | [[പ്രമാണം:Chan44244.jpg|ലഘുചിത്രം|ശില്പശാല സംഘടിപ്പിച്ചു.]][[പ്രമാണം: | ||
[[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]] | [[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]] | ||
' '''ഡയാറിയം''' | ' '''ഡയാറിയം''' | ||
2022 ഫെബ്രുവരി 28 | 2022 ഫെബ്രുവരി 28 | ||
വരി 206: | വരി 191: | ||
പുസ്തകം കൈമാറിയാണ് | പുസ്തകം കൈമാറിയാണ് | ||
പ്രകാശനം. | പ്രകാശനം. | ||
[[പ്രമാണം:Daya44244.jpg|ലഘുചിത്രം]][[പ്രമാണം: | [[പ്രമാണം:Daya44244.jpg|ലഘുചിത്രം]][[പ്രമാണം: | ||
[[പ്രമാണം:DIa44244.jpg|ലഘുചിത്രം|'ഡയാറിയം']] | [[പ്രമാണം:DIa44244.jpg|ലഘുചിത്രം|'ഡയാറിയം']] | ||
2022 ഫെബ്രുവരി 28 | 2022 ഫെബ്രുവരി 28 | ||
പുസ്തകച്ചുവരിനൊപ്പം | പുസ്തകച്ചുവരിനൊപ്പം | ||
വരി 222: | വരി 206: | ||
ഡയാറിയത്തിൻ്റെ പ്രകാശന ചടങ്ങിനെക്കുറിച്ചും അതിൻ്റെ പ്രധാന്യത്തെക്കുറിച്ചും വിശദമായിത്തന്നെ പറയുകയുണ്ടായി. | ഡയാറിയത്തിൻ്റെ പ്രകാശന ചടങ്ങിനെക്കുറിച്ചും അതിൻ്റെ പ്രധാന്യത്തെക്കുറിച്ചും വിശദമായിത്തന്നെ പറയുകയുണ്ടായി. | ||
നാവായിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും എഴുത്തുകാരിയുമായ ദിയ എ എസ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ' കെ.കെ ചന്തു കൃഷ്ണയ്ക്ക് ഡയാറിയം എന്ന പുസ്തകം കൈമാറി.അതിനു ശേഷം കുട്ടികളോട് സംവദിക്കുകയും പുസ്തക ചുമരുകൾ സന്ദർശിക്കുകയും ചെയ്തു | നാവായിക്കുളം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയും എഴുത്തുകാരിയുമായ ദിയ എ എസ് കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ' കെ.കെ ചന്തു കൃഷ്ണയ്ക്ക് ഡയാറിയം എന്ന പുസ്തകം കൈമാറി.അതിനു ശേഷം കുട്ടികളോട് സംവദിക്കുകയും പുസ്തക ചുമരുകൾ സന്ദർശിക്കുകയും ചെയ്തു | ||
[[പ്രമാണം:DIAR44244.jpg|ലഘുചിത്രം|ഡയാറിയം എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ്]] | [[പ്രമാണം:DIAR44244.jpg|ലഘുചിത്രം|ഡയാറിയം എന്ന പുസ്തകത്തിൻ്റെ പ്രകാശന ചടങ്ങ്]] | ||
'''"നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക്"''' | '''"നേമം ഗവ യുപി സ്കൂളിലാണ് സംസ്ഥാനത്തെ ആദ്യ ഗണിതപാർക്ക്"''' | ||
വരി 238: | വരി 222: | ||
കോവളം എംഎൽഎ അഡ്വ എം വിൻസൻറ് അധ്യക്ഷനായി. പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻറെ രൂപരേഖ ഐ ബി സതീഷ് എംഎൽഎയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പിടിഎ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായി. | കോവളം എംഎൽഎ അഡ്വ എം വിൻസൻറ് അധ്യക്ഷനായി. പുതിയതായി നിർമിക്കുന്ന കെട്ടിടത്തിൻറെ രൂപരേഖ ഐ ബി സതീഷ് എംഎൽഎയ്ക്ക് നൽകി മന്ത്രി പ്രകാശനം നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ എ എസ് മൻസൂർ സ്വാഗതം പറഞ്ഞു. ജില്ലാ-ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങളും, പിടിഎ ഭാരവാഹികളും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും രക്ഷിതാക്കളും, വിദ്യാർത്ഥികളും പരിപാടിയിൽ സന്നിഹിതരായി. | ||
[[പ്രമാണം:44244ga1.jpg|ലഘുചിത്രം]] [[പ്രമാണം:|ലഘുചിത്രം]] | [[പ്രമാണം:44244ga1.jpg|ലഘുചിത്രം]] [[പ്രമാണം:|ലഘുചിത്രം]] | ||
[[പ്രമാണം:44244ga2.jpg|ലഘുചിത്രം]][[പ്രമാണം:|ലഘുചിത്രം]] | [[പ്രമാണം:44244ga2.jpg|ലഘുചിത്രം]][[പ്രമാണം:|ലഘുചിത്രം]] | ||
[[പ്രമാണം:44244ga3.jpg|ലഘുചിത്രം]][[പ്രമാണം:|ലഘുചിത്രം]] | [[പ്രമാണം:44244ga3.jpg|ലഘുചിത്രം]][[പ്രമാണം:|ലഘുചിത്രം]] | ||
[[പ്രമാണം:44244ga4.jpg|ലഘുചിത്രം|‘ഗണിതപാർക്ക് 2022’ | [[പ്രമാണം:44244ga4.jpg|ലഘുചിത്രം|‘ഗണിതപാർക്ക് 2022’ ]] | ||
'''ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി*''' | '''ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി*''' | ||
ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി* പ്രകാശനം ചെയ്തു. | ജൈവവൈവിധ്യ രജിസ്റ്റർ --"തൊട്ടാവാടി* പ്രകാശനം ചെയ്തു. | ||
ഐ.ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധസസ്യത്തോട്ടത്തിൻ്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടിയാണ് "തൊട്ടാവാടി" എന്ന പുസ്തകം തയ്യാറാക്കിയത്. | ഐ.ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധസസ്യത്തോട്ടത്തിൻ്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടിയാണ് "തൊട്ടാവാടി" എന്ന പുസ്തകം തയ്യാറാക്കിയത്. | ||
പുസ്തകത്തിൻ്റെ ആദ്യ പ്രതി ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മല്ലികയ്ക്ക് നൽകി പ്രകാശനം ചെയ്തു.SMC വൈസ് ചെയർമാൻ ഉപനിയുർ സുരേഷ് അധ്യക്ഷത വഹിച്ചു. തൊട്ടാവാടി എന്ന പുസ്തകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് HM | പുസ്തകത്തിൻ്റെ ആദ്യ പ്രതി ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മല്ലികയ്ക്ക് നൽകി പ്രകാശനം ചെയ്തു.SMC വൈസ് ചെയർമാൻ ഉപനിയുർ സുരേഷ് അധ്യക്ഷത വഹിച്ചു. തൊട്ടാവാടി എന്ന പുസ്തകത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് HM | ||
[[പ്രമാണം:44244tho1.jpg|ലഘുചിത്രം]] | [[പ്രമാണം:44244tho1.jpg|ലഘുചിത്രം]] | ||
[[പ്രമാണം:44244tho2.jpg|ലഘുചിത്രം]] | [[പ്രമാണം:44244tho2.jpg|ലഘുചിത്രം]] | ||
തിരുത്തലുകൾ